Velutha Muthe lyrics


Movie: Ividam Swargamaanu 
Music : Mohan Sithara
Vocals :  MG Sreekumar
Lyrics : Kaithapram
Year: 2009
Director:  Rosshan Andrrews
 

Malayalam Lyrics

ഓ… തന്നനാരേ താനേ ഏ..ഹേ.. ഓ..ഹോ.. ഓ.. ഹോ.. ഓ.. ഹോ…
ഓ………ഹോ… ഹേ….ഏ…..ഓ….
തന്നനാരേ തന്നനാരനേ തന്നനാരേ തന്നനാരനേ താനേ താനേരേ.. ഏ…..
തന്നനാനേ തന്നനാരനേ തന്നനാനേ തന്നനാരനേ താനേ താനേരേ.. ഏ….

വെളു വെളു വെളു വെളു വെളുത്തമുത്തേ മണിക്കിടാമുത്തേ
ചെറു ചെറു ചെറു ചെറു പിണക്കമെന്തിനു നിനക്കു ഞാനില്ലേ
തന്നനാരേ തന്നനാരനേ തന്നനാരേ തന്നനാരനേ താനേ താനേരേ.. ഏ…..

വെളു വെളു വെളു വെളു വെളുത്തമുത്തേ മണിക്കിടാമുത്തേ
ചെറു ചെറു ചെറു ചെറു പിണക്കമെന്തിനു നിനക്കു ഞാനില്ലേ
ഇനിയെന്തുവേണം ചൊല്ലു കരയാതെ നില്ലെടിമുത്തേ
ഈ നെഞ്ചിലേറ്റിയേറ്റി നിന്നെ തഞ്ചമോടെ കൊഞ്ചിയില്ലെ
ഓടിയോടി ദൂരെപോകാതെ
താനാരേ… ധിനതാനാരേ.. താനാരേ.. ധിനതാനാരേ… (വെളു വെളു)

പല പല പല വിത്തു വിതയ്ക്കാം
വിള വിള വിള പെരുവിള കൊയ്യാം ഹൊയ് കൊയ്യാം കൊയ്യാം
പല കായ്കനി പച്ചക്കറിയാൽ മലനിരയിനി നിറനിറയട്ടെ
പങ്കിടാം എല്ലാർക്കുമായ്
നറുപുഞ്ചിരി മലരിലെ മധുരം
നിറനന്മയിൽ മുഴുകിയ സ്നേഹം
ഇതെല്ലാം.. എല്ലാം.. ഇതെല്ലാം… (വെളുവെളു)

തന്നാരേ തന്നനനാരേ തന്നാരേ തന്നനനാരേ താനന്നാരേ നാരേനാനാരേ
തന്നാരേ തന്നനനാരേ തന്നാരേ തന്നനനാരേ താനന്നാരേ നാരേനാരേനേ

മഴ മഴ മഴ മാമഴ വന്നേ
പുഴ പുഴ പുഴ പുഴനിറയുമ്പോൾ അഹാ അഹാ
കര ചെറുകരയാരുടെ സ്വന്തം
അതിലൊരു വെറിയാരുടെ സ്വന്തം
ഭൂമിതൻ അവകാശികൾ
കലമാനുകൾ മുയലുകൾ പുലികൾ
ചെറുകിളികൾ ചുണ്ടെലി ചിതലുകൾ
എല്ലാം… എല്ലാം… ഇതെല്ലാം… (വെളുവെളു)

താനാരേ ധിനതാനാരേ…..താനാരേ ധിനതാനാരേ…..
താനാരേ ധിനതാനാരേ…..താനാരേ ധിനതാനാരേ….

Leave a Comment