Vinnin megham pole song lyrics


Movie: Yours lovingly 
Music : vinnin megham pole
Vocals :  frnaco, rimi tomy
Lyrics : premadas iravallur
Year: 2018
Director: biju j kattakal
 


Malayalam Lyrics

വിണ്ണിൻ മേഘം പോലെ
ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ
ലില്ലിപ്പൂക്കൾക്കുള്ളിൽ
ചിരി .മിന്നിച്ചിന്നി തൂവും
താരാ ശിൽപ്പമേ

വിണ്ണിൻ മേഘം പോലെ
ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ
ലില്ലിപ്പൂക്കൾക്കുള്ളിൽ
ചിരി മിന്നിച്ചിന്നി തൂവും
താരാ ശിൽപ്പമേ

യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി
യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി

മിഴിയിണകൾ തേടും ഭാവം
ചൊടിയിണകൾ ചേരും നേരം

സങ്കീർത്തനം പാടും മാലാഖമാർ
താരാട്ടു പാടീടും താരകൾ
തൂമഞ്ഞു തൂവുന്നു വെൺ മേഘവും

വിണ്ണിൻ മേഘം പോലെ

ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ
ലില്ലിപ്പൂക്കൾക്കുള്ളിൽ
ചിരി മിന്നിച്ചിന്നി തൂവും
താരാ ശിൽപ്പമേ

മൊഴികളിലെഴുതി ശ്രുതിലയം ഇതുവരെ
അതിലൊരു നദിയുടെ ചുരുളായിഴയും
അതിനൊരു മറുമൊഴി ഉടനടി പറയുക
അണിമലരിണയുടെ ചൊടിയുടെ സുഖരസ

ഇനിയൊരു സുഖകരം തിരനിരയുയരും
തിരനിരയുണരുമീ കരളിണയുടെ ചിരി
സ്വരലയ ശ്രുതിയുടെ സ്വരലസ മധുമതി
ഇനിയൊരു കതിരൊളി നിറയുക തെളിയുക

നറുമൊരു സ്വരലയ തലമുറയുടെ യുഗം
ഉയരുക ഉയരുക ഇനിയൊരു സ്വരസുധ
അറിയുക പുതിയൊരു കലയുടെ മലരൊളി
ഇരുളിലുമണയുക പകരുക പ്രണയ സഖീ …..

ഓ ഗായികേ …ഓ ഗായികേ …
ഓ ഗായികേ ….
ഓ ഗായികേ …ഓ ഗായികേ …
ഓ ഗായികേ …

വിണ്ണിൻ മേഘം പോലെ
ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ
ലില്ലിപ്പൂക്കൾക്കുള്ളിൽ

ചിരി മിന്നിച്ചിന്നി തൂവും
താരാ ശിൽപ്പമേ

യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി
യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി

Leave a Comment

”
GO