Vadakku dikkile bedakku chekkante lyrics

Movie : Ayesha
Song : vadkku dikkile
Music: M Jayachandran
Lyrics: Suhail M Koya
Singer: Manjari

വടക്കു ദിക്കിലെ
ബെടക്ക് ചെക്കന്റെ
പുരക്കകത്തു നീ കേറീനാ
മുഖത്ത് മുത്തണ
കണക്ക് ബെക്കണ
കടക്കകത്തു നീ പൊയിനാ

വടക്കു ദിക്കിലെ
ബെടക്ക് ചെക്കന്റെ
പുരക്കകത്തു നീ കേറീനാ
മുഖത്ത് മുത്തണ
കണക്ക് ബെക്കണ
കടക്കകത്തു നീ പൊയിനാ
കൗമാര കടന്നല്
കവിളത്തു കടിച്ചപ്പോൾ
പതിനാറ് തികഞ്ഞത്
കണ്ടീനാ
ഇരുമിഴിക്കരികത്ത്
മിഴിച്ച പൂഞ്ചിരിയൊന്നു
ശർബത്തിൻ നിറമന്ന് ചൂടീനാ
ചൂടിനാ….

വടക്കു ദിക്കിലെ
ബെടക്ക് ചെക്കന്റെ
പുരക്കകത്തു നീ കേറീനാ
മുഖത്ത് മുത്തണ
കണക്ക് ബെക്കണ
കടക്കകത്തു നീ പൊയിനാ

കടൽ മിഴികൊണ്ട്
കരൾ കരിവണ്ട്
കടന്ന് അകമാകെ
മൂളീനാ…
മണൽ ചുടുചൂട്
മറന്നൊരു കൂട്
തണൽ മരമായി മാറീനാ…
മിഴിച്ച കണ്ണ് നിന്നെ നോക്കി
ചിരിച്ചീന
അഴിച്ച് വെച്ച മുടിക്കറ്റം പിരിച്ചീനാ

പടപടപട മിടിക്കണ്
പരിഭവത്തുണ്ട് തുടിക്കണ്
കരളിന്റെ കഥയോള് കേട്ടിനാ
കെട്ടിനാ….

വടക്കു ദിക്കിലെ
ബെടക്ക് ചെക്കന്റെ
പുരക്കകത്തു നീ കേറീനാ
മുഖത്ത് മുത്തണ
കണക്ക് ബെക്കണ
കടക്കകത്തു നീ പൊയിനാ

ആശിച്ച പോലെ നടന്നീന
തേൻ തുമ്പപൂ വണ്ട് കുടിചീനാ
അകത്തൊളിച്ചിരിക്കണ
മുഴുത്ത ബണ്ടിന്റെ
വാക്കും വസ്സിയ്യത്തും
വേണ്ടിനാ…
കത്തിനുള്ളിൽ ഇഷ്ടമെത്രാ
കുറിച്ചിനാ
ഒപ്പമിരുന്നൊക്കെ വെച്ചു
പകുത്തീനാ
ഇത്തറുപോലത്തൊരുത്തിരിനേരം
കറങ്ങീനാ
കത്തണ മോഹം
അതിത്തിരിനോവണതെന്തനാ…
എന്തിനാ… എൻ… ന്തി… നാ…

വടക്കു ദിക്കിലെ
ബെടക്ക് ചെക്കന്റെ
പുരക്കകത്തു നീ കേറീനാ
മുഖത്ത് മുത്തണ
കണക്ക് ബെക്കണ
കടക്കകത്തു നീ പൊയിനാ

Leave a Comment