Movie : Vivaha Avahanam
Song : katha ezhuthiyatharo
Music : Rahul R Govinda
Lyrics : Sam Mathew
Singer : Haricharan
കഥ എഴുതിയതാരോ…
തണുമഴയുടെ രാവോ…
പുതുപുലരൊളി ആരുടെനെനെഞ്ചിലെനുള്ളിയൊളിച്ചൊരു കിനാവോ …
പനിമതി വിരിയുന്നൂ
ഹിമവനിയിൽ തെല്ലായി
പാടവുകളിൽ നിലാവിലരിച്ചു നനഞ്ഞുകുറിച്ച പദങ്ങളായി …
നറുതിങ്കൾ ചിരിപടറുമ്പോൾ മുകിലൊരു താരക തടമുതിരുന്നു …
അനുരാഗം മിഴികളിലൂറിയ കണിവെയിലണയുകയായി മെല്ലേ ….
മെല്ലേ .. മെല്ലേ .. മെല്ലേ …
മെല്ലേ .. മെല്ലേ .. മെല്ലേ …
ആ… കൺതുമ്പാൽ മൊഴിയും മോഹങ്ങൾ
മനസിൻ മന്ദാരമേഖങ്ങൾ
കനലത്തൂവൽ പോൽ പൊള്ളുന്നു
വിരൽ തമ്മിൽ ചേർന്നുമെല്ലെ
കടലോളം കനവുകളാടിയ തിരയൊഴിയാത്തൊരു കഥയിലലിഞ്ഞു
തിരതമ്മിൽ ഇഴപിരിയാത്തൊരു മറുകര തിരയുകയോ …
തനിയേ …..