Kolunthu nulli lyrics

Movie : Nalam Mura
Song   : eleloo eleloo …
Music : Kailas
Lyrics : Sreejith Unnilkrishnan
Singer : Vaishnav Girish

ഏലേലോ ഏലേലോ
ഏലേലോ ഏലേലോ
ഏലേലോ ഏലേലോ
ഏലേലേലോ…(2)

കൊളുന്തു നുള്ളി നുള്ളി
കൊളുന്തു നുള്ളി നുള്ളി
കുളുക്കുമലയിലെ പെണ്ണ് കൊളുന്തു നുള്ളി
ഏലേലോ എലേലോ
ഏലേലോ ഏലേലോ
ഏലേലോ ഏലേലോ
കൊളുന്തു നുള്ളി നുള്ളി
കൊളുന്തു നുള്ളി നുള്ളി
താളത്തില് കൊളുന്തു നുള്ളി
കുറുമ്പപെണ്ണ്‌ …
കുറുകുട്ട തലയില് തൂക്കി
തമ്പാക്ക് ചവച്ചു കുറുമ്പ
മരംകൊത്തി താളത്തില്
തേയില കിള്ളി …
കൂമ്പില വേണ്ടേ, അടിയിലെ
ഈരില വേണ്ടേ ചക്കി
പെണ്ണിന് താറ്റുനിറക്കാൻ
ഏലേലേലോ…..

ഏലേലോ എലേലോ
ഏലേലോ ഏലേലോ
ഏലേലോ ഏലേലോ

മലചുറ്റിവരഞ്ഞൊരു വഴിയില്
പോകമഞ്ഞു പൊതിഞ്ഞൊരു തോപ്പില്
ഏലാകാറ്റേറ്റു മയങ്ങണ്
കുരുടി പാമ്പു ..
പുലിരാജാവായൊരു മേട്ടില്
എലിയോടാ മലയുടെ ചോട്ടില്
കുറുനരി ചിരിതൂകി മയങ്ങണ്
കുറു വാലാട്ടിയാടാണ് തെളുകൾ
കുഴിയാന കുഴിച്ചൊരു വാരി
കുഴിയിൽ പിടിയാനകളോടെ
ഏലാകാറ്റേറ്റു മയങ്ങണ്
കുരുടി പാമ്പു ..

കൊളുന്തു നുള്ളി നുള്ളി
കൊളുന്തു നുള്ളി നുള്ളി
കുളുക്കുമലയിലെ പെണ്ണ് കൊളുന്തു നുള്ളി
ഏലേലോ എലേലോ
ഏലേലോ ഏലേലോ
ഏലേലോ ഏലേലോ

മലയറിയാലോ പെണ്ണിനു
മനമറിയാലോ കാട്ടിൻ
ചുടു വേർപ്പതു വീണൊരു
മണ്ണിൻ പുളിയറിയാലോ
കരയാമ്പൂ കണ്ണീടെ
കവിളിൽ ചെറു മറുകുണ്ടതില്
നുണയും കിളി നാവിൻ തുമ്പിൻ
എരിവാറിയാലോ

ഏലേലോ എലേലോ
ഏലേലോ ഏലേലോ
ഏലേലോ ഏലേലോ

ഇരുകയ്യാലഞ്ഞാഞ്ഞു
കിളിന്തു പറിക്കേൻ കാട്ടു കുറുമ്പേ
ഇരുകയ്യാലഞ്ഞാഞ്ഞു
താട്ടു നിറകെൻ കാട്ടു കുറുമ്പേ (2)

ഏലേലോ എലേലോ
ഏലേലോ ഏലേലോ
ഏലേലോ ഏലേലോ(2)

Leave a Comment

”
GO