Mizhikoodinullil lyrics

Movie : Sundari gardens
Song : Mizhikoodinullil
Music : Alphons Joseph
Lyrics : Joe Paul
Singer : Mridula Varrier

മിഴിക്കൂടിനുള്ളിൽ
വെയിൽ പൂവുണർന്നുവോ
പുലർകാലമായെന്നറിഞ്ഞുവോ
ഇളം മഞ്ഞു വാതിൽ
പതുക്കെ തുറന്നുവോ
മനസൊന്നു മെല്ലെ പറന്നുവോ
ഒരേ വാനിൽ ഏതെത് മേഖമായി
സദാ നീങ്ങും കഥകളായിരം
മധുര ജീവരാഗം
മതിമറന്നു പാടും
കാലിനോരമായി
അറിയാതെ ഈണമായി
ചുവടറിഞ്ഞ താളം
ചിറകു വീശി വേഗം
നീലവാനിടം
മതിമോഹസുന്ദരം
വേനലാകെ നീരണിഞ്ഞ പോലെ
മഴ നൂലഴിഞ്ഞു മനസ്സറിഞ്ഞ പോലെ
വിചാരമെന്തിനോ
വസന്തമേകിയോ
കിനാക്കൾ എത്രയോ
അരികെ വന്നുവോ
മെയ്‌തൊടുന്നു ശലഭമാരിയോ
ഇനിയാരോ വിലോലം
സമയമെന്നൊരാഴിമേൽ
ഏതോ വഴിതിരഞ്ഞു
താഴ്‌മറഞ്ഞു പോയി ..
മധുര ജീവരാഗം
മതിമറന്നു പാടും
കാലിനോരമായി
അറിയാതെ ഈണമായി
ചുവടറിഞ്ഞ താളം
ചിറകു വീശി വേഗം
നീലവാനിടം
മതിമോഹസുന്ദരം

കാറ്റു മൂളി ശ്വാസമെന്നപോലെ
മറു വാക്ക്ചൊല്ലി എഴുതിയാരെയാരെ
സ്വരങ്ങളേകുമോ
വിടർന്ന കൗതുകം
സ്വയം മറന്നോ
ഹൃദയ സൗരഭം
പെയ്തൊഴിഞ്ഞ പ്രണയ മന്ത്രമോ
ഋതു ഏതോ നിറങ്ങൾ
ഇതളെറിഞ്ഞു നാളുകൾ
കാണാൻ ഇറ്റിലെവന്നു
കാത്തുനിന്നുവോ

മധുര ജീവരാഗം
മതിമറന്നു പാടും
കാലിനോരമായി
അറിയാതെ ഈണമായി
ചുവടറിഞ്ഞ താളം
ചിറകു വീശി വേഗം
നീലവാനിടം
മതിമോഹസുന്ദരം (2)

Leave a Comment