Mayamoham lyrics

Movie : Sundari gardens
Song : Mayamoham
Music : Alphons Joseph
Lyrics : Joe Paul
Singers : Sithara Krishnakumar, Alphons Joseph

മായമോഹമാരെത്തേടിവരും
ആദ്യമായി….
താനെ മാറുമേതോനാളിൽ
അനുരാഗമായി….
ഹൃദയമേ പറയുമിന്നു നിയെ
പതിവിലും മധുരതാളമോടെ
പ്രിയമൊരു നിമിഷമേ

കാണാ താരകങ്ങളിതിലെ
മായാജാലമായി വെറുതെ
ഓരോ വാക്കിലും
എന്നുയിരിനു നീ
ചിറകായി മാറവേ
നീയെൻ പാതിയായ നിഴലെ
ചായം മൂടി നിന്ന് പതിയെ
ഓരോ നോക്കിലെന്നിലൊരു
കോടിമഞ്ഞു നിറയെ
മെല്ലെ മെല്ലെ വന്നു മഴയായി
ഇരുമിഴിയിലെ വരമായി
കണ്ണാടിയിൽ ചിലാഴം പോലെ നീ
വെറുതെ ഈ നിലവിരലിനാൽ
ഞാനെഴുതും എന്നിലെ പ്രണയം
പുലരി മെഘമേ ഇനിയുമെന്നെ നീ
അറിയുമെന്ന പോലെ…
കാണാ താരകങ്ങളിതിലെ
മായാജാലമായി വെറുതെ
ഓരോ വാക്കിലും
എന്നുയിരിനു നീ
ചിറകായി മാറവേ
നീയെൻ പാതിയായ നിഴലെ
ചായം മൂടി നിന്ന് പതിയെ
ചായം മൂടി നിന്ന് പതിയെ
ഓരോ നോക്കിലെന്നിലൊരു
കോടിമഞ്ഞു നിറയെ

മായമോഹമാരെത്തേടിവരും
ആദ്യമായി….
താനെ മാറുമേതോനാളിൽ
അനുരാഗമായി….
ഹൃദയമേ പറയുമിന്നു നിയെ
പതിവിലും മധുരതാളമോടെ
പ്രിയമൊരു നിമിഷമേ
കാണാ താരകങ്ങളിതിലെ
മായാജാലമായി വെറുതെ
ഓരോ വാക്കിലും
എന്നുയിരിനു നീ
ചിറകായി മാറവേ
നീയെൻ പാതിയായ നിഴലെ
ചായം മൂടി നിന്ന് പതിയെ
ഓരോ നോക്കിലെന്നിലൊരു
കോടിമഞ്ഞു നിറയെ

Leave a Comment