Movie : Pallotty 90s kids
Song : Naattu Pappadam
Music : Manikandan Ayyappa
Lyrics : Suhail Koya
Singers: Devika Sumesh
പട്ടംകേറ്റിട്ടറ്റം കെട്ടീയീമുറ്റംചുറ്റി ട്ടാ
പൊട്ട് തൊട്ടൊരുവട്ട പോലെന്റെ
ചുറ്റും ചുറ്റി ട്ടാ
നാട്ടുപ്പപ്പടം ചുട്ടന്നുകൂട്ടണമെട്ടണം
തട്ടണപെട്ടെന്നു പൊട്ടണം
പാട്ടുമീട്ടണ കുട്ടികളെട്ടണയിട്ടുക്കളിച്ചാ
കാട്ടുതോടിന്റെയപ്പുറമെത്തണം
പട്ടണം ചുറ്റണം കൊട്ടകയെത്തണം
ചോറ്റുപാത്തറമുത്തികുടിക്കണ കണ്ടുപിടിച്ചാ…
പിള്ളേരെ
വാന്നേ
വിണ്ണെല്ലാം
ചോന്നേ
പിള്ളേരെ
വാന്നേ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ യേ ല്ലേ ല്ലോ (2)
വാക്കെല്ലാം കൂട്ടികെട്ടണ പുസ്തകത്താള്
ചോക്കെല്ലാം വെള്ളപൂശണ
സ്ലേറ്റ് കല്ലുകൾ
പാത്തു നിന്ന നിന്നെ
എണ്ണി നോക്കി കണ്ടേ
പൂത്ത മാവേൽ
ഊർന്നിറങ്ങണന്നേ
കാറ്റുപോലെ വന്നേ
കനകാംമ്പരത്തിൻ കമ്പേൽ
ആഴ്ച്ചതോറും നേർച്ചപോലെ നീയേ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ യേ ല്ലേ ല്ലോ (2)
കലപിലയെന്ന് തകിലെ
തലപെരുക്കണ പുകിലെ
കായാലോളത്തിനെതിരെ
തോണിനീളണിതകലെ
തകിട തകിട താന തകിട
തകിട തകിട താന ത (2)
വെയിലെത്തൊന്നാകെ
പിന്നാലെവായെ
മൈതാനത്താകെ
പൊന്നും പൊടിയായെ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ യേ ല്ലേ ല്ലോ (2)
ബാറ്റും പൊതിബോളും
ഒത്താണെങ്കിൽ ചെത്താണെ
മേട്ടിൽ മരമൂട്ടിൽ
മൈതാനങ്ങൾ സെറ്റാണെ
കേട്ടേ കഴമേലെയേറാൻ നിക്കാതെ
വിട്ടേ
പകലെറേതാഴാൻ നിക്കാതെ
പാടത്തുപാർത്തെ
ക്ലാസ്സില്ലെന്നോർത്തേ
തീരത്തുമീനെകോരികൊണ്ടാർത്തെ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ യേ ല്ലേ ല്ലോ (2)
വാക്കെല്ലാം കൂട്ടികെട്ടണ പുസ്തകത്താള്
ചോക്കെല്ലാം വെള്ളപൂശണ
സ്ലേറ്റ് കല്ലുകൾ
പാത്തു നിന്ന നിന്നെ
എണ്ണി നോക്കി കണ്ടേ
പൂത്ത മാവേൽ
ഊർന്നിറങ്ങണന്നേ
കാറ്റുപോലെ വന്നേ
കനകാംമ്പരത്തിൻ കമ്പേൽ
ആഴ്ച്ചതോറും നേർച്ചപോലെ നീയേ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ ല്ലോ
യേ ല്ലേ യേ ല്ലേ ല്ലോ (2)
നാട്ടുപ്പപ്പടം ചുട്ടന്നുകൂട്ടണമെട്ടണം
തട്ടണപെട്ടെന്നു പൊട്ടണം
പാട്ടുമീട്ടണ കുട്ടികളെട്ടണയിട്ടുക്കളിച്ചാ
കാട്ടുതോടിന്റെയപ്പുറമെത്തണം
പട്ടണം ചുറ്റണം കൊട്ടകയെത്തണം
ചോറ്റുപാത്തറമുത്തികുടിക്കണ കണ്ടുപിടിച്ചാ…
പിള്ളേരെ
വാന്നേ
വിണ്ണെല്ലാം
ചോന്നേ
പിള്ളേരെ
വാന്നേ