Thiramaalayaay lyrics

Movie  : Oh Meri Laila
Song    : Thiramaalayaay
Music  : Ankit Menon
Lyrics  :Shabareesh Varma
Singer : Ankit Menon

തിരമാലയായ് തടം തൊടും
കാൽ നനച്ചിടും
പോയി അകന്നിടും പിരിയാതെയായ്
തിനം ഇധം ഓർമ്മകൾ ചിരം
പെയ്തിടുന്നകന്ന്
ദിന രാവുകൾ
തളിരാതെയായ്
തേഞ്ഞിടുന്ന രാവു പോലെ
മാഞ്ഞിടുന്നു നീ മെല്ലെ
നിനവായിരം തെളിയുന്നിത
കണ്ണകന്നു പോയ പോലെ കരളകന്നുവോ

അലയെ അലയേ അരികിൽ അണയേ
കാര്യം പറയേ
പറയാനറിയാതരികിൽ അലയേ
ഞാനേ…നീറുന്നുകിൽ… നിറയുന്നു
ഈതൻ പ്രഭാവമെൻ
താനേ ഇതെൻ ഉയിർ താരംഗ..മായി
പതിയേ…
നിറമെ നിറമേ.. അഴകിൻ നിറമേ
നീയേ നീയേ നീയേ
നിലവേ നിലവേ
ഇരവിൻ ഒളിയേ
നീയേ നീ… യേ നീയേ

പിരിയാതെയായ്
തിനം ഇധം ഓർമ്മകൾ ചിരം
പെയ്തിടുന്നകന്ന്
തിരമാലയായ് തടം തൊടും
കാൽ നനച്ചിടും
പോയി അകന്നിടും
ദിന രാവുകൾ
തളിരാതെയായ്
തേഞ്ഞിടുന്ന രാവു പോലെ
മാഞ്ഞിടുന്നു നീ മെല്ലെ
നിനവായിരം തെളിയുന്നിത
കണ്ണകന്നു പോയ പോലെ കരളകന്നുവോ..

Leave a Comment