Movie : Mindiyum Paranjum
Song : Neeye Nenjil
Music : Sooraj S kurup
Lyrics : Sujesh Hari
Singer : Mridula Warrier, Sooraj S Kurup
നീയേ നെഞ്ചിൽ
ഞാവൽ ചുണ്ടാൽ
നീലം തൊടാൻ നേരെമെന്തേ
വാതിൽ മുന്നിൽ
മേലേ നിന്നും
ആരോ മുകിൽ നോവ് തൂകി
മാരൻ വണ്ടായി
ഞാനോ ചെണ്ടായി
തേനെൻ ഇതൾ വിരൽ നൽകി..
കോളം ഉണ്ടായി നീ… രമ്പായി
വീണ നമ്മിൽ തുടലുകളായ്
കാനാവുകളാൽ നാമെഴുതി വീശും
കവിത മാഞ്ഞീ നനവു വീഴേ
മുറിവുകളായ് ആ രതിമയൂരം
പുഴയുവാണി ഈ മഴയിലാഴെ
നീയേ നെഞ്ചിൽ
ഞാവൽ ചുണ്ടായി
നീലം തൊടാൻ നേരെമെന്തേ
വാതിൽ മുന്നിൽ
മേലേ നിന്നും
ആരോ മുകിൽ നോവ് തൂകി
മഴ വലയിൽ നീ തടവിലായാൽ
പിടയുമെ ഞാൻ ഇരുളിലാകേ
മഴയാകലെ രാപ്പരവയായാൽ
തഴുകിടുമേ ഉഉടലിലേറെ
നീയേ നെഞ്ചിൽ
ഞാവൽ ചുണ്ടായി
നീലം തൊടാൻ നേരെമെന്തേ
വാതിൽ മുന്നിൽ
മേലേ നിന്നും
ആരോ മുകിൽ നോവ് തൂകി
മാരൻ വണ്ടായി
ഞാനോ ചെണ്ടായി
തേനെൻ ഇതൾ വിരൽ നൽകി..
കോളം ഉണ്ടായി നീ… രമ്പായി
വീണ നമ്മിൽ തുടലുകളായ്