ചന്ദ്രകലാധരൻ | Chandrakaladharan lyrics

Movie  : Adrishyam
Song    : Chandrakalaadharane
Music  : Vinod nellaayi
Lyrics   : B K Harinarayanan
Singers: Joju George

ചന്ദ്രകലാധരൻ  തൻ മകനേ
വരം തന്നു വിളങ്ങണേ എൻ ഗുരുവേ
പുലിമേലൊന്നുയർത്തു നീ വാ
കൺകണ്ടവനേ
ശരണം തരണം മണികണ്ഠാ

ചന്ദ്രകലാധരൻ  തൻ മകനേ
വരം തന്നു വിളങ്ങണേ എൻ ഗുരുവേ
പുലിമേലൊന്നുയർത്തു നീ വാ
കൺകണ്ടവനേ
ശരണം തരണം മണികണ്ഠാ

പന്തളരാജ്യനു പുണ്യമല
പണ്ട് പുലിപ്പാലിനവിടന്നു കേറും മല
നീല മുണ്ടും അണിഞ്ഞിതിലേ
ചിൻമുദ്രയുമായ്
മലയാത്രയ്ക്ക് വരുന്നു ഞാൻ

ചന്ദ്രകലാധരൻ  തൻ മകനേ
വരം തന്നു വിളങ്ങണേ എൻ ഗുരുവേ
പുലിമേലൊന്നുയർത്തു നീ വാ
കൺകണ്ടവനേ
ശരണം തരണം മണികണ്ഠാ

മാലയിടും മുതൽ ഉള്ളിൽ നീയേ
എന്റെ ചിത്തത്തെ നെയ്യാക്കി
മാറ്റും നീയേ
പാദമൊട്ടും തളർന്നിടാതേ
വഴി താണ്ടിടുവാൻ
അയ്യനവൻ എൻ ആലംബം

ചന്ദ്രകലാധരൻ  തൻ മകനേ
വരം തന്നു വിളങ്ങണേ എൻ ഗുരുവേ
പുലിമേലൊന്നുയർത്തു നീ വാ
കൺകണ്ടവനേ
ശരണം തരണം മണികണ്ഠാ

Leave a Comment