Movie : Padavettu
Song : Padaravalli
Music : Govind Vasantha
Lyrics : Anwar Ali
Singers: Shahabaz Aman, Bhavana (singer)
കാറ്റുകൾ ഓർമ്മ വീശിടും നേരം നീ…
പഴയൊരു നാട്ടു പാതപോൽ ചാരേ
മലയോര…ങ്ങൾ മകവിൽ കാടായ്
മനസ്സോരാതിയുധ്യാനമായ്
പുലർവഴി പോലെ…നീ… ചാ..രേ…
ഞാൻ നിനക്ക് മാത്രമുള്ള നാട്ടുപ്പാത
കാത്തു കാത്തു തേങ്ങലായ കാട്ടുചോല
അറിയാതെ എന്റെയരികിൽ വീണ്ടുമെത്തി നീ..
അല തല്ലും എന്റെ നനവിൽ
ഒന്നു തൊട്ടു നീ
മലകളിൽ വരകളിൽ കിനിഞ്ഞേ…
മലകളായ് നദികളായ് നിറഞ്ഞേ…
പുതുതാഴ്‌വര അതിലണയുമോ..
ഒരു നാളിൽ നാം
മനസ്സിനാതിയുധ്യാനമേ…
തളിരാർന്നിടുമോ…
പൂവിടുമോ… പടർ വള്ളികളാൽ
നീനുടർലാ… ന്നാടിടുമോ..