Vaayo kinavayi lyrics

Movie  : Ullasam
Song    : Nee vaayo
Music  : Shaan Rahman
Lyrics   : B K Harinarayanan
Singers: Jeenu Nazer, Sreejish Cholavil

നി വായോ കിനാവായി തൂങ്ങും
ചുരങ്ങൾ കേറീ നി വായോ
നി വായോ
പോരു വലം കൈ നീട്ടി
വെളിചേതംനെ ആകാശം
ജീവിതത്തിൻ കോണിൻ നിന്നും
നാമെടുത്തൊരേടിനായി
കോരി വെക്കാൻ മാഞ്ഞു പോകും മോഹം
നെഞ്ചോരമേ ചിങ്കാരമേ  
സഞ്ചാര മേഘം കൂട്ടിവാ നി കൂടെ വാ
നെഞ്ചോരമേ ചിങ്കാരമേ
സഞ്ചാര മേഘം കൂട്ടിവാ നി കൂടെ വാ
നെഞ്ചോരമേ..
തീരാതെ ഈ നിമിഷം
മായാതെ ഈ സമയം
ആവോളം നിന്നെങ്കിലോ
വാനെത്തിൻ ചെരുവിൽ
പാനത്തിൻ മിഴിയായ്
ഈ നമ്മൾ മിന്നെങ്കിലോ
ഏതേതോ തീരം തേടി
പായുന്നോ നമ്മൾ നാളെ
നീയാരോ വാർത്തെന്നലെ. .
കൈകുമ്പിൾ കൂടിഞ്ഞുള്ളിൽ
തുള്ളിത്തു മഞ്ഞായി മെല്ലെ
ഈ നേരം മാഞ്ഞീടുമേ..  
ജീവിതത്തിൻ കോണിൻ നിന്നും
നാമെടുത്തൊരേടിനായി
കോരി വെക്കാൻ മാഞ്ഞു പോകും മോഹം
നെഞ്ചോരമേ ചിങ്കാരമേ  
സഞ്ചാര മേഘം കൂട്ടിവാ നിൻ കൂടെ വാ
നെഞ്ചോരമേ ചിങ്കാരമേ  
സഞ്ചാര മേഘം കൂട്ടിവാ നിൻ കൂടെ വാ…  
നെഞ്ചോരമേ…  

Leave a Comment