Maarivilthoovale lyrics

Movie  : Ullasam
Song    : Maarivilthoovale
Music  : Shaan Rahman
Lyrics   : Joe Paul
Singers: Sanah Moidutty, Harib Husain

മാരിവിൽത്തുവലേ
കാതിലെ തേനലേ
പാതിയിൽ മോഹമായ്
പാറി നീ പോകവേ
നീലയാം വാനിലെ
നീരെഴും മേഘമേ
വേനലിൽ നിന്നു നീ ദൂരെയൊ മായവേ
നൂറു വർണ്ണങ്ങളും
ചോരുമീ പൂവുപോൽ
മാറിയോ ഞാനതോ തോന്നലോ
പ്രാണനിൽ നീ തരും
മാമയിൽപ്പീലികൾ
ഏറേ നാൾ
ഓർമ്മയായി മാറുമോ…

പാതിരാ തെന്നലേ
പാടി നീ വന്നതേ
ആരെയോ കണ്ടനാൾ
ചാരിയോ വാതിലിലെ

മാരിവിൽത്തുവലേ
കാതിലെ തേനലേ
പാതിയിൽ മോഹമായ്
പാറി നീ പോകവേ  

പൂവല്ലിത്തുമ്പ് കൊണ്ടുവോ
നോവുമ്പോഴെന്തു മിണ്ടുവാൻ
മോഹങ്ങൾ നെയ്ത് നിന്നോ
നീയെന്നിൽ പെയ്തിറങ്ങുവാൻ
രാമഴത്തുള്ളി ഈ മനസ്സുള്ളിലായാദ്യമായി വീണ നാൾ
ഞാനറിഞ്ഞിലൊരാമഴത്തെല്ലു
മാഞ്ഞിടും മൂകമായ്
കണ്ണ് മായപൊന്മയല്ലേ
മിന്നി നിന്ന മോഹമല്ലേ
വെള്ളി മീനെ മെയ് മറന്നു കാത്തുനിൽക്കയായ്
നൂറു വർണ്ണങ്ങളും ചോരുമീ പൂവുപോൽ
മാറിയോ ഞാനതോ തോന്നലോ
പ്രാണനിൽ നീ തരും
മാമയിൽപ്പീലികൾ
ഏറേ നാൾ
ഓർമ്മയായി മാറുമോ…
പാതിരാ തെന്നലേ
പാടി നീ വന്നതേ
ആരെയോ കണ്ടനാൾ
ചാരിയോ വാതിലിലെ

മാരിവിൽത്തുവലേ
കാതിലെ തേനലേ
പാതിയിൽ മോഹമായ്
പാറി നീ പോകവേ  

Leave a Comment