Kaanaa Chillamel Lyrics

Movie : Eravu
Song: Kaanaa Chillamel
Music: Arun Raj
Lyrics: Sandeep Sudha
Singer: Amritha Suresh

കാണാചില്ലമേൽ ഒരു കൂടും തേടി നാം
ഏതോ മോഹമാം ചിറകേറും പാതയിൽ
നീറും നോവുമായി തിരി താഴും തിങ്കളേ
ചാരെ നിന്നു നീ അകലുന്നു മൂകമായി
ഒന്നുമേ പറയാതെ നീ മറയുന്നോരീ നിമിഷം
എന്നിലേ മുകിലോർമ്മകൾ
നിറമാരിയായി പൊഴിയേ
നെഞ്ചകമേ…..പെയ്തലിയും…
നിൻ മൊഴികൾ…മായുകയോ…ഇനി
പാതിയിൽ നാം നീളുമൊരീ പാതയിൽ ഞാൻ തേടുവതാരെയോ

എൻ നീരലയിൽ നിൻ വിങ്ങലോളി
തൂ വെൺമുനകളൈയ്യവേ..
ആഴങ്ങളിലേ രാതേനുറവ
താനേ തിര കവിഞ്ഞു പോയി
ഇതളുകളിൽ നിശാ വിതറും
മനമെഴുതും നിലാവിൽ നാം
നിറമണിയും ഒരേ കിനാവിലിങ്ങു നീ അകന്നുപോയി

ഈ വഴിയേ… നിൻ നിഴലായി
ചേർന്നോഴുകാൻ നീ വരുമോ ഇനി
താരകമായി നീ അണയും താഴ്‌വരയിൽ
പൂവിടുമെൻ…മനം

Leave a Reply

Your email address will not be published. Required fields are marked *