MALAYALAM LYRICS COLLECTION DATABASE

Neehaaram Lyrics

Movie : Enthada Saji
Song: Neehaaram
Music: William Francis
Lyrics: Arshad Rahim
Singer: Mridhula Warrier, William Francis

നീഹാരമണിയും നീലാംബളിതലായി
കണ്ണോട് ചേരും ഈ നീയാരോ
നെഞ്ചോരം ചായും നീ ശ്വാസമായി
മായാതെ രാഗങ്ങൾ ഉണരുകയായ്
കിനാവിലെ നിലാവിനാൽ
നാമൊരുങ്ങീടവേ…
നിറങ്ങൾ നെയ്തു നീ തൂവലായി
സ്വരങ്ങൾ പെയ്തു നീ മേഘമായി

അരികിൽ അഴകാലെ
കനവായി നീ നിറയെ ഒരു മുഖമായി
എന്നെന്നും ഹൃദയം നീയേ..
ഇരുളിൽ ഒളിപോലെ
നിനവായി നീ നിറയെ
അണിവിരലായി ഇനിയെന്നെന്നും പ്രണയം നീയേ… നീയേ…
മോഹമേ…. നാമൊന്നു ചേരുകയായി
ഒരേ മനം തുഴഞ്ഞു നാം പോയ തീരങ്ങളായി
നിറങ്ങൾ നെയ്തു നീ തൂവലായി
സ്വരങ്ങൾ പെയ്തു നീ മേഘമായി

Leave a Comment