Kaathal Marangal Pookkane Lyrics

Movie : Pranaya Vilasam
Song: Kaathal Marangal Pookkane
Music: Shaan Rahman
Lyrics: Suhail Koya
Singer:  Sreejish Subramanian, Nanda J Devan

രാവിൻ റേടിയോമുരണ്ടുരുണ്ട്
പാടുന്ന പാട്ട്
നാവിൻ തുമ്പിലിന്ന് പമ്മി നിന്ന്
മൂളുന്ന കേക്ക്
വേനലിൽ കരിക്കിലെ നീറു ഞാൻ പകുത്തതോ
ചില്ലകൾ ചരിച്ചു പന്തലെന്നപോലെ നീ
പേപ്പറിൽ കുറിച്ചു ഞാനീ പൂതികൾ  
തൊടുത്തതോ
ഉള്ളിലേ ജനാലകൾ തുറന്നു തന്നു നീ

കാതൾ മരങ്ങൾ പൂക്കണേ
നീയൊന്നിറങ്ങി നോക്കണേ
വാതിൽ കടന്ന കാറ്റു മെല്ലെ നിന്നെയും വിളിക്കണേ

കാതൾ മരങ്ങൾ പൂക്കണേ
നീയൊന്നിറങ്ങി നോക്കണേ
വാതിൽ കടന്ന കാറ്റു മെല്ലെ നിന്നെയും വിളിക്കണേ
പണ്ടെങ്ങോ ചുമ്മാതെൻ കയ്യുംമേൽ തൊട്ടില്ലേ
മിണ്ടാതെൻ നെഞ്ചേല്ലാം അപ്പാടെ കട്ടില്ലേ
രാവെല്ലാം വെക്കുന്നെ നീയെന്നേ ചുറ്റിലേ
മേലെല്ലാം നീ തന്ന വാസം
ഒരു കാര്യം തീർക്കണേ
വിരാതെൻ ഓർക്കണേ
വൈകിയാൽ പൂക്കുമീ മോഹങ്ങളാകേ..

വേനലിൽ കരിക്കിലെ നീറു ഞാൻ പകുത്തതോ
ചില്ലകൾ ചരിച്ചു പന്തലെന്നപോലെ നീ
പേപ്പറിൽ കുറിച്ചു ഞാനീ പൂതികൾ  
തൊടുത്തതോ
ഉള്ളിലേ ജനാലകൾ തുറന്നു തന്നു നീ
രാവിൻ റേടിയോമുരണ്ടുരുണ്ട്
പാടുന്ന പാട്ട്
നാവിൻ തുമ്പിലിന്ന് പമ്മി നിന്ന്
മൂളുന്ന കേക്ക് 

Leave a Comment