Movie : Asthra
Song: Violettin Pookkal
Music: Mohan Sithara
Lyrics: B.K. Harinarayanan
Singer: Alan Sherbhin, Indulekha Warrier
വയലറ്റ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ.. ഹേ..
ചിറകോലും ഓമൽ പ്രാവായി
ഒഴുകാമേ ഹേ… ഹേ
വയലറ്റ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ.. ഹേ..
ചിറകോലും ഓമൽ പ്രാവായി
ഒഴുകാമേ ഹേ… ഹേ
ഓരോ കിനാവിൻ മുകിലിലും
താരാഗണങ്ങൾ എഴുതി നീ
കണ്ണടച്ചു വഴിയോരം നിൽക്കേ
കാതിൽ വന്നു മൊഴി പാടൂ കനിയേ
വയലറ്റ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ.. ഹേ..
ചിറകോലും ഓമൽ പ്രാവായി
ഒഴുകാമേ ഹേ… ഹേ
ആലോലം നെഞ്ചിൽ തഞ്ചും
താളം നീയല്ലേ അല്ലേ
മൂവന്തി പൊട്ടായി നിന്റെ
ആഴം ഞാൻ ചേരും മെല്ലെ
ഓ… ഓ..
കെടാ….കെടാതെ ആളുന്നു നീ
നോവും തേനും നീ
ഇതാകെ വേവും നേരം
കാവൽ തീരം നീയേ
ഓ.. ഹോ… ഹോ..
വയലറ്റ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ.. ഹേ..
ചിറകോലും ഓമൽ പ്രാവായി
ഒഴുകാമേ ഹേ… ഹേ
ഓരോ കിനാവിൻ മുകിലിലും
താരാഗണങ്ങൾ എഴുതി നീ
കണ്ണടച്ചു വഴിയോരം നിൽക്കേ
കാതിൽ വന്നു മൊഴി പാടൂ കനിയേ
ഓ.. ഹോ.. ഹോ..
വയലറ്റ്റിൻ പൂക്കൾ പൂക്കും
വനിയാകെ ഹേ.. ഹേ..
ചിറകോലും ഓമൽ പ്രാവായി
ഒഴുകാമേ ഹേ… ഹേ..