Oru Nokkil Lyrics

Movie : Madhura Manohara Moham
Song: Oru Nokkil Lyrics
Music: Hesham Abdul Wahab
Lyrics: B K Harinarayanan
Singer: Arvind Venugopal, Bhadra Rajin

ഒരു നോക്കിൽ മൊഴിയോതി ഇതിലേ…
മറുവാക്കിൽ ചിരിയേകി ഇതിലേ…
അനുരാഗം പടിയേറി അഴിവാതിൽ പൊഴിനീക്കി
അഴകായ് വരവായ്  ഇനിയിന്നെൻ നെഞ്ചിലായി

ഒരു നോക്കിൽ മൊഴിയോതി ഇതിലേ…
മറുവാക്കിൽ ചിരിയേകി ഇതിലേ…
അനുരാഗം പടിയേറി അഴിവാതിൽ പൊഴിനീക്കി
അഴകായ് വരവായ്  ഇനിയിന്നെൻ നെഞ്ചിലായി

ഈറൻ വെയിൽ ചായുന്നോരാ നാടൻ പാതയോരം
വേനൽ തുമ്പി പോലെ മനമഴയേ…
മേഘം മേടഞ്ഞീടുന്നോരീ കൂന്തൽ കെട്ടിലാകെ
തഴുകാൻ പതിയേ വിരലനയേ..
നിൻ കൊലുസ്സിത് കൊഞ്ചി കുറുകണ പാട്ടില്
എന്താണോ ഇനി എന്തോ
കനവാണോ കഥയാണോ
എൻ കാതില് ചൊല്ലുല്ലേ…

ഒരു നോക്കിൽ മൊഴിയോതി ഇതിലേ…
മറുവാക്കിൽ ചിരിയേകി ഇതിലേ…
അനുരാഗം പടിയേറി അഴിവാതിൽ പൊഴിനീക്കി
അഴകായ് വരവായ്  ഇനിയിന്നെൻ നെഞ്ചിലായി

ഉറവേ…. ഓരോ… ദിനവും… നീയേ…
അദരാധമേ…
ഏതോ നിഴൽ ചിത്രം പോലെ നീയും ഞാനുമൊന്നെ
ചായം തൂകിടുന്നെ ചുമരിതിലേ…
കാറ്റിൽ കെടാനാളം പോലെ താനേ നിന്നിടുമ്പോൾ
വരുമോ ഇനി നീ ഇതുവഴിയേ
മെയ് തൊടുമൊരു നേരം ഇടയുന്ന മിന്നൽ
നെഞ്ചാകെ പിടയുന്നേ
പറയാതെ അറിയാമോ എന്നോമൽ പെൺപൂവേ

ഒരു നോക്കിൽ മൊഴിയോതി ഇതിലേ…
മറുവാക്കിൽ ചിരിയേകി ഇതിലേ…
അനുരാഗം പടിയേറി അഴിവാതിൽ പൊഴിനീക്കി
അഴകായ് വരവായ്  ഇനിയിന്നെൻ നെഞ്ചിലായി

Leave a Comment