Akkare ikkare lyrics

വിശദവിവരങ്ങള്‍    വര്‍ഷം NA    ഗായകര്‍ കെ എസ് ചിത്ര  

അക്കരെ ഇക്കരെ…

ഇക്കരെ അക്കരെ…

അക്കരെ ഇക്കരെ ഇക്കരെയക്കരെ പൂത്താലം

വെള്ളിത്താലം…

മഞ്ഞണി മാമല കിങ്ങിണി ചാര്‍ത്തിയ പൂക്കാലം

പൂക്കാലം…..

കിഴക്കു വിടരും പുലര്‍കാലം

തുടുത്ത കവിളില്‍ മലര്‍നാളം…

കിഴക്കു വിടരും പുലര്‍കാലം

തുടുത്ത കവിളില്‍ മലര്‍നാളം…

സിന്ദൂരം തൊട്ടൂ….ഓ…ഓ…

ചെമ്മാനം…

ചെഞ്ചൊടി തന്നൂ…ഓ…ഓ…

സമ്മാനം…

സിന്ദൂരം തൊട്ടു ചെഞ്ചൊടി തന്നു

ശിങ്കാരക്കിളിയേ…

ശിങ്കാരക്കിളിയേ….

അക്കരെ ഇക്കരെ ഇക്കരെയക്കരെ പൂത്താലം

വെള്ളിത്താലം…

താനം തിന്തിന പാടി

ഇണക്കിളിയെ തേടി..

താനം തിന്തിന പാടി ഇണക്കിളിയെ തേടി..

തനിച്ചിരുന്നും….

തന്നെ മറന്നും….

തനിച്ചിരുന്നും തന്നെ മറന്നും

സ്വപ്നം കാണും പൈങ്കിളിയേ…

ഞാനാണോ..അതോ നീയാണോ…

ഞാനാണോ നീയാണോ…

ശിങ്കാരക്കിളിയേ….

അക്കരെ ഇക്കരെ…

ഇക്കരെ അക്കരെ…

അക്കരെ ഇക്കരെ ഇക്കരെയക്കരെ പൂത്താലം

വെള്ളിത്താലം…

മഞ്ഞണി മാമല കിങ്ങിണി ചാര്‍ത്തിയ പൂക്കാലം

പൂക്കാലം…..

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment