MALAYALAM LYRICS COLLECTION DATABASE

Aru tharutharuthae kopam lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍  

 

അരുതരുതേ കോപം – കൈ തൊഴുതേന്‍

ആര്‍ത്തനായേനതിതരാം –

ഞാനവിവേകാലെന്തെല്ലാമോ

പാതകപ്രവര്‍ത്തികള്‍ ചെയ്തുപോയീടിലും

പ്രഹ്ളാദപ്രിയഭഗവന്‍ പൊറുത്തീടുക നീ

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment