Deva raadhaavallabhaa lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ സി കെ രാജം    രാഗം ദര്‍ബാര്‍  

ദേവാ രാധാ – വല്ലഭാ കരുണ തെല്ലും – ഇല്ലയോ

ദീന ദീനമികമാഴ്കും – ഈ ബാലയില്‍ – ജഗദാ ധാരാ

കുജടില പഞ്ചരം

പൂകിയ മൃഗിപോലേ മാനഭംഗ ഭയമോടകം മരുവുക മമ വിധിയോ 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment