ഇത്ര മധുരിക്കുമോ പ്രേമം | Ethra Madhurikkumo Premam Lyrics

ഇത്ര മധുരിക്കുമോ പ്രേമംMusic: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: പീലു
Film/album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽആ‍…ആ‍…ആ..ആ…

ഇത്ര മധുരിക്കുമോ പ്രേമം

ഇത്ര കുളിരേകുമോ ()

ഇതു വരെ ചൂടാത്ത പുളകങ്ങള്‍

ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര …)

ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍

സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ ()

ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍

ജന്മം സഫലം തന്നെ

ആ..ആ.ആ. (ഇത്ര..)
എന്‍ മനമാകും വല്ലകിയില്‍ നീ

ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ ()

ഏകാന്തതയുടെ പാഴ് മരുവില്‍ നീ

ഏഴു നിറങ്ങള്‍ ചാര്‍ത്തീ

ആ..ആ..ആ.. ( ഇത്ര..)

Leave a Comment