MALAYALAM LYRICS COLLECTION DATABASE

Idi theem song Lyrics

Music Lyricist Singer Film/album രാഹുൽ രാജ്മനു മഞ്ജിത്ത്ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി)രാഹുൽ രാജ്ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി)ഇടിIdi theem song – IdiHo Yah, this is what we’re talking aboutInspector Dawood Ibrahim, O Yah… It’s him…
ദാവൂദ്… ദാവൂദ്…
ഇടി… തീ പാറും താനേ…
ഇടി… കളി മാറും കൂടേ…
ഇടി… ഇടിമിന്നൽ പായുന്നേ… ഹേ…
ഇടി… തീ പാറും താനേ…
ഇടി… കളി മാറും കൂടേ…
ഇടി… ഇടി മിന്നൽ പായുന്നേ… ഹേ…
(റാപ്പ്)
ഇടി… നീ കാണും മുന്നേ…
ഇടി… കൈ പൊക്കും മുന്നേ….
ഇടി…. ഇടനെഞ്ചിൽ വീഴുന്നേ… ഹേ….
ഇടി… നീ കാണും മുന്നേ…
ഇടി… കൈ പൊക്കും മുന്നേ….
ഇടി…. ഇടനെഞ്ചിൽ വീഴുന്നേ… ഹേ….
ഓ… ദാവൂദ്…
വരുന്നതാരേ പൊരിഞ്ഞൊരു പോരിൽ…
കുറുകെ വന്നാൽ കല്ലറ കെട്ടി പൂട്ടാനായ്…
വീരനവനെ കരുതി നിന്നോ…
മിഴിയിൽ നിന്നും കനലുതിരാൻ…
ഇവിടെ നേരിൻ ന്യായങ്ങൾ ചട്ടങ്ങൾ…
പിടി തരാതെ കത്തിത്തീരവേ…
കാവലാവാൻ പുതിയൊരു എസ് ഐ സിങ്കത്താൻ…
ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം….
ദാവൂദ്… (റാപ്പ്)
ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം….

Leave a Comment