Iniyenthano bhaavam lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    ഗായകര്‍    രാഗം ഖരഹരപ്രിയ    ഹിന്ദുസ്ഥാനി രാഗം കാഫി  

 

ഇനിയെന്താണാവോ ഭാവം

ഇതിനേക്കാള്‍ പാപം

കരുണാനിധിയാ കഞ്ജനാഭന്‍

തരമോ പാരുവാന്‍ ചതുരം ചതുരം

(ഇനി)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment