Kala vaazhuka lyrics

വിശദവിവരങ്ങള്‍    വര്‍ഷം NA    സംഗീതം കെ വി മഹാദേവന്‍    ഗാനരചന ഭരണിക്കാവ് ശിവകുമാര്‍ ,സുധാംശു  

 

കല വാഴുക മുനി വാഴുക നറുമലരില്‍ ശ്രീ വാഴുക

എന്നും മലയാളത്തറവാടിന്‍ കവികള്‍ വാഴുക

മലയാള്‍മ പാടിപ്പറക്കുന്ന കിളി വാഴുക

എന്‍ കവിതയ്ക്കു ശ്രുതിയേകും വാണി വാഴ്ക നീ

ഗോമാതാ എന്റെ കുലമാതാ

കുലവാതില്‍ നലം കാക്കും ഗുണമാതാ

അ…

(ഗോമാതാ )

ഭൂമിവാഴു്വിന്‍ അറിവോതും തിരുമാതാ

വര്‍ണ്ണഗോമാതാ

(ഗോമാതാ )

പാലൂട്ടും അന്‍പിന്റെ അമ്മ നീയേ

മഴയാം ഉറവിലെ വെള്ളം നീയേ

(പാലൂട്ടും )

കരുണാമനസ്സിലെ ഗംഗ നീയേ (2)

നല്ലോര്‍ക്കും കര്‍ഷകര്‍ക്കും ദൈവം നീയേ (2)

(ഗോമാതാ )

ഇണങ്ങാത്ത മനം പോലും ഇണങ്ങും

നീ എതിരെ വന്നാല്‍ കണിയായി തിളങ്ങും

(ഇണങ്ങാത്ത )

വണങ്ങാത്ത

വണങ്ങാത്തോര്‍ ചിരമുള്ളില്‍ വണങ്ങും

നിന്നെ വലം വച്ചാല്‍ നന്മയെങ്ങും വിളങ്ങും (2)

വര്‍ണ്ണഗോമാതാ

(ഗോമാതാ )

ബലം നീയേ (2)

കടല്‍ നീയേ (2)

അരുള്‍ നീയേ (2)

പൊരുള്‍ നീയേ (2)

ഒളി നീയേ (2)

നീര്‍ നീയേ (2)

ഉലകമെങ്ങും കരുണയോടെ തേടുമൊരു വരം തായേ

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment