Naakilinu praakkal Lyrics

Music Lyricist Singer Film/album ഷാൻ റഹ്മാൻമനു മഞ്ജിത്ത്മനോഒരു മുത്തശ്ശി ഗദNaakilinu praakkal – Oru muthashshi gadനാക്കിലെ പ്രാക്കുകൾ ഏക്കേണോവാങ്ങുന്ന വീക്കിന്‌ മോങ്ങേണോ
ചെയ്തികൾ നെയ്‌തവ എതിനൊത്തേ
വിധിയേതു ഈ ഭൂവാകെ (2 )
പഴിനേടുമോ ..ഓ …കെടുനാമം ..ഓ
അതിനേതു ..ഓ ..തവശാട്യം ..ഓ
അഹംഭാവം തീരും നേരത്തലിവാലെ
സ്ഥിതിമാറും സംഗതി സൽഗതി സംഭവ്യം
നാക്കിലെ പ്രാക്കുകൾ ഏക്കേണോ
വാങ്ങുന്ന വീക്കിന്‌ മോങ്ങേണോ
ചെയ്തികൾ നെയ്‌തവ എതിനൊത്തേ
വിധിയേതു ഈ ഭൂവാകെ
ഈർഷ ലേശവും മോശമാ ..
വാശിയേശിയാൽ നാശമാ
ആസ്യമേകും മൃദുഹാസമാം
ദാസ്യരാകുമീ സർവ്വരും …
അൻപാർന്നിമ്പം ചിന്താംശീലം
മോദം മേവാമില്ലൊരല്ലലും
അഹംഭാവം തീരും നേരത്തലിവാലെ
സ്ഥിതിമാറും സംഗതി സൽഗതി സംഭവ്യം
നാക്കിലെ പ്രാക്കുകൾ ഏക്കേണോ
വാങ്ങുന്ന വീക്കിന്‌ മോങ്ങേണോ
ചെയ്തികൾ നെയ്‌തവ എതിനൊത്തേ
വിധിയേതു ഈ ഭൂവാകെ
പഴിനേടുമോ ..ഓ …കെടുനാമം ..ഓ
അതിനേതു ..ഓ ..തവശാട്യം ..ഓ
അഹംഭാവം തീരും നേരത്തലിവാലെ
സ്ഥിതിമാറും സംഗതി സൽഗതി സംഭവ്യം
അഹംഭാവം തീരും നേരത്തലിവാലെ
സ്ഥിതിമാറും സംഗതി സൽഗതി സംഭവ്യം

Leave a Comment