MALAYALAM LYRICS COLLECTION DATABASE

നീല നിലാവേ | Neela Nilave Lyrics

Movie : RDX
Song   : Neela Nilave
Music : Sam C. S
Lyrics  : Manu Manjith
Singer : Kapil Kapilan

നീല നിലവെ നിനവിൽ അഴകേ
താരമാരികെ വിരിയും ചിരിയെ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതെ

താനെ മാറിയെൻ ലോകവും
നിന്റെ ഓർമയാലേ
നൂറു പൊൻകിനാവിന്നിതാ
മിന്നി എന്നിലാകെ

നീ തൂവൽ പോലെ കാറ്റിൽ വന്നെൻ
നെഞ്ചിൽ തൊട്ടില്ലെ

ജീവനേ…

നീല നിലവെ നിനവിൽ അഴകേ
താരമാരികെ വിരിയും ചിരിയെ
പാറി ഉയരാൻ ചിറകിലാലയാൻ
തോന്നലുണരും മനസ്സിൽ വെറുതെ

രാവ് പുലരാൻ കാത്ത് കഴിയും
നിന്നെ ഒന്നു കാണാനായി
ദൂരെ ഇരുളിൽ മഞ്ഞു കനവിൽ
എന്നെ തേടിയില്ലേ നീ
നിൻ ഓരോ വാക്കിലും നീളും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയെ പൊഴിയേ
എന്തെ ഇങ്ങനെ മായജാലമോ
എന്നെ തന്നെ ഞാൻ എവിടേ മറന്നോ

നിറമായി … നിഴലായി … നീയില്ലേ എന്നാലും

നീല നിലവെ നിനവിൽ അഴകേ
താരമാരികെ വിരിയും ചിരിയെ
പാറി ഉയരാൻ ചിറകിലലയാൻ
തോന്നലുണരും മനസ്സിൽ വെറുതേ……

Leave a Comment