Neerile kumila pole lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1948    സംഗീതം ഇ ഐ വാര്യര്‍    ഗാനരചന ജി ശങ്കരക്കുറുപ്പ്‌    ഗായകര്‍ ടി കെ ഗോവിന്ദറാവു    വര്‍ഗ്ഗീകരണം ദാര്‍ശനിക ഗാനങ്ങള്‍  

നീരിലെ നീരിലെ കുമിളപോലെ ജീവിതം

ചപലം ലോലം

നീരിലെ കുമിളപോലെ ജീവിതം

ചപലം ലോലം

ഈ വിധിയുടെ വേലാ… ആ..

മൃതിയുടെ ലീലാ

മായുമേ നിഴല്‍ പോലെ

മായികം ക്ഷണികം ലോലം

വിഫലമേ സ്നേഹം ഹാ

സകലവും മോഹം

മായുമേ നിഴല്‍ പോലെ

മായികം ക്ഷണികം ലോലം

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment