Orae mukham orae mukham Lyrics

Music Lyricist Singer Film/album ബിജിബാൽലാൽജി കാട്ടിപറമ്പൻയാസിൻ നിസാർഒരേ മുഖംOrae mukham orae mukham – Orae mukhamഒരേ മുഖം.. ഒരേ മുഖം ..തിരഞ്ഞു നാമൊരേ മുഖം …
ആരാണീ ഒരുവൻ …ഓ …
ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം …
ആരാണീ ഒരുവൻ …
കാവൽ നിൽക്കും കാണാക്കണ്ണിൽ
കാലം നൽകും ജതിയും മൃതിയും
മാറ്റും നമ്മൾ ചേരുവതെന്തിന്
നാമൊരുപോലൊരു യാത്രയിലീ വഴി (2)
മൂന്നാം നാൾ ഉയിരിടുവാൻ ആരാണിവനൊരുവൻ ..
ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം …
ആരാണീ ഒരുവൻ …
ഒരേ മുഖം.. ഒരേ മുഖം ..
തിരഞ്ഞു നാമൊരേ മുഖം …
ആരാണീ ഒരുവൻ …

Leave a Comment