പ്രേമ സാര മുഖ | Karthi Kalyani Promo Song Lyrics

Music: Joel Johns
Lyricist:Titto P Thankachen
Singers: Hesham Abdul Wahab, Sanah Moidutty, Joel Johns
Music Producers: Joel Johns, Electronic Kili, Manu Gopinath, Vijayanand

Karthi Kalyani Promo Song Lyrics in Malayalam

പ്രേമ സാര മുഖ
ജീവ രാഗ സുഖ
ഭാഗമേ ഭാമ രൂപമേ
സീത രാമ ജയാ
രാമചന്ദ്ര നമ
ജാനകി പാതി പ്രാണനെ
മധുര ഗീത ജഗമാകവേ
മൃദുല ഹാശാ രാസ ഭാവമേ
സര്വ ദീപമായ
സർഗ്ഗ ലാസ്യ ലയ
ഹൃദയമേകി
മിഥില തേടി
മമ പ്രിയനേ
ഹര ദേവ ഹിതം
ശുഭ സാറാ സ്വയംവരമേ

വാന മഴയെ
പാതി മനമേ
തേടുമാറികാരെ
ജാലമെ നീയേ

ചാര മിഴിയെ
കാര മൊഴിയെ
കതിലിനിയാരെ
ഗാനമേ നീയേ

ഇരു താരങ്ങലരികെ
അറിയാത്തൊരു നേരം
ഉരുവാകും ഉയിര്
ദ്വീപിലൊരു പായണമേ

ഏഴു നിറമാകും മാനം
നാമിഴ തീർത്തൊരു മായാലോകം
പൂനിലാവ് കവരും തീരം
നാമലിയുന്നവിടെ

മോതിര കയ്യിൽ കോരിടം
വെൺചന്ദ്രനെ
ഹൃദയം വിരിയെ
സാമ ഗമം
പറന്നു പറന്നു ഉയരെ

അറിയാതെ നീതിൽ
അകതാരിണിയോരം
ചാരുന്നരാണോ
ഒരു തിരുവാവാനി കാലത്തു
മലരമ്പിന് തുമ്പാൽ നെഞ്ചിൽ
കൂറുന്നതാരോ

ഹൂ അമ്പേ ..
നീലാഞ്ജനമായി
തെളിയുന്നതിനവെല്ലാം
നീയാണ്

സായന്തനമേറി
ചിരി റാന്തല്അണിഞ്ഞൊരു
സാഗരമേ
താരാപഥമാകെ
പ്രേമ മഴയായി
പായ്‌തോണിയിൽ നാമും ഒന്നായ
തേടിയെത്തി തീരമേ

ഏഴു നിറമാകും മാനം
നാമിഴ തീർത്തൊരു മായാലോകം
പൂനിലാവ് കവരും തീരം
നാമലിയുന്നവിടെ

മോതിര കയ്യിൽ കോരിടം
വെൺചന്ദ്രനെ
ഹൃദയം വിരിയെ
സാമ ഗമം
പറന്നു പറന്നു ഉയരെ

Karthi Kalyani Promo Song Lyrics in Manglish

Prema saara mukha
jeeva raaga sukha
bhaagame bhaama roopame
sita rama jaya
ramachandra nama
jaanki paathi praanane
madhura geetha jagamakave
mridhula haasa rasa bhaavame
sarwa deepamaya
sargga lasya laya
hridayameki
midhila thedi
mama priyane
hara deva hitham
subha saara swayamvarame

vaana mazhaye
paathi maname
theedumarikaare
jaalame neeye

chaara mizhiye
kaara mozhiye
kathiliniyaare
ganame neeye

iru thaarangalarike
ariyathoru neeram
uruvaakum uyiru
dweepiloru payaname

ezhu niramekum maanam
namizha theerthoru maayalokam
poonilavu kavarum theeram
naamaliyunnavide

mothira kayyil koridam
venchandrane
hridayam viriye
saama gamam
parannu parannu uyare

ariyathe neethil
akathaarinnioram
chaarunnarano
oru thiruvaavani kalathu
malarambin thumbaal nenjil
koorunnthaarao

hoo anpe..
neelanjanamayyi
theliyunninavellam
neeyane

saayanthanameri
chiri ranthalaninjoru
sagarame
tharapadhamaake
prema mazhayaayi
paaythoniyil naamum onnay
thediyethi theerame

ezhu niramekum maanam
namizha theerthoru maayalokam
poonilavu kavarum theeram
naamaliyunnavide

mothira kayyil koridam
venchandrane
hridayam viriye
saama gamam
parannu parannu uyare

Leave a Comment

”
GO