Muthe ninne thedi chippikullil lyrics

Music: ജോൺസൺLyricist: കൈതപ്രംSinger: പ്രദീപ് സോമസുന്ദരംമിൻമിനിFilm/album: മാനസം
മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളില്‍
മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളില്‍ വന്നു ഞാന്‍

എന്‍റെ മായാജാലകങ്ങള്‍ തുറന്നെല്ലാം കവര്‍ന്നേ

ഒന്നു കണ്ട മാത്രയില്‍ നീയെന്‍റെ മാത്രമായ്

നമ്മുടെ കനവുകള്‍ നനയുന്ന വസന്തമായ്‌

മായിക രാസരാത്രിയായ്‌  (മുത്തേ)
പൂവിടരുമ്പോഴും രാവുണരുമ്പോഴും

ഇതുവരെയറിയാത്തൊരു സുഖമറിവൂ ഞാന്‍

നിന്‍ മധുരാനുരാഗമറിയുന്നൂ ഞാന്‍ ( )
അലയിളകും യാമിനിയില്‍

ചന്ദ്രമുഖീ നീയുണരൂ

ദേവദാരു തളിരണിഞ്ഞിതാ പ്രിയസഖി    (മുത്തേ)
കാനനമുരളിയില്‍ കാറ്റുതലോടിയാല്‍

നിന്‍ രതിസല്ലാപം കേഴ്ക്കുന്നൂ ഞാന്‍

പെയ്തൊഴിയാനുണര്‍ന്ന മഴമുകിലായ്‌ ഞാന്‍ ( )
ഒഴുകിവരും ലഹരിയുമായ്‌

പ്രാണനില്‍ നീ തുയിലുണരൂ

എന്തിനിത്ര താമസിച്ചു നീ പനിമതി (മുത്തേ)

Muthe ninne – Maanasam

Leave a Comment

”
GO