Movie | Kaathal |
Song | Ennum En Kaaval |
Music | Mathews Pulickan |
Lyrics | Anvar Ali |
Singers | G. Venugopal, K.S.Chithra |
എന്നും എൻ കാവൽ നീയേ
എന്തോരം ദൂരേ
എന്നാലും ചാരെ എന്നാലും
അൻപാലെയെന്നകമെരിവു പൊൻ
ചിറകെ നിനക്കായി നീയേ
എൻ ശിഘരങ്ങൾ തോറും
മുഴങ്ങുന്നു പക്ഷേ
വാനവും വെൺമേഘവും
കടന്നുപോകു നീ
അനന്തമാം വിഹായസ്സിൽ പറന്നുപാറു നീ
നീയേ എന്നും എൻ ചേക്ക എന്തോരം
ദൂരം പൊന്നാലും ചില്ലേ
എന്നാലും അൻപലെയെൻ ചിറകലഞ്ഞീടും
മരമേ നിനക്കായി ഞാനെ
ചങ്കുരുകുന്ന സ്നേഹാൽ
അകലുന്ന പക്ഷി
എൻ കാവലെ എൻ കാനലെ
അകന്നു പോകിലും കണ്ണെത്തിടും
വിഹായസ്സായ അരികിലുണ്ട് ഞാൻ
പിന്നിൽ വിട്ടുപ്പോന്ന കൊമ്പിൽ
ഓർമപ്പക്ഷികൾ ചേക്കേറി
നിറയെ കുനുചുള്ളിക്കൂട്ടിൽ നിന്നു
മായാക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയെ
ഉയിരായ് ഉടലായ്
എൻ ഓർമപ്പക്ഷികൾ ചേക്കേറി നിറയെ
ഉയിരായ് ഉടലായ്
എൻ മായക്കിനാവിൻ കുഞ്ഞുങ്ങൾ വിരിയെ
ലോകമെമ്പാടും ഒന്നായി കിനാവിൽ
വീട് എന്റെ നാട് എന്ന ബേധം പോയി
സ്നേഹമെന്ന തീ ആളും കിനാവിൽ
കത്തിതീര താരകങ്ങളല്ലേ നമ്മൾ
എൻ കതകെ എൻ ജനലെ പൊൻ കനവേ
കൺ തുറക്കു കൺ തുറക്കു വെൺപകളായ
എന്നുയിരേ എന്നുടലെ എൻ മനമേ
ചിരകാർന്നു ചിതം പോലെ ചരിക്കു
എന്നും എൻ കാവൽ നീയേ
എന്തോരം ദൂരേ
എന്നാലും ചാരെ എന്നാലും
അനാപലെയെൻ ചിറകലഞ്ഞീടും
മരമേ നിനക്കായി നീയേ
എൻ ശിഘരങ്ങൾ തോറും
മുഴങ്ങുന്നു പക്ഷി
എൻ കാതലേ എന്നോമാലെ
പറന്നുയർന്നു പോ
അനന്തമാം വിഹായാസിൽ
ഉയർന്നുയർന്നു പോ