Thiri Naalame Lyrics

MoviePazhanjan Pranayam
SongThiri Naalame
MusicSatish Raghunathan
LyricsAnvar Ali
SingerAnand Aravindakshan

തിരിനാളമേ പാലചുടുതണു കാറ്റുമേറ്റ്‌
ഉലയുമ്പോഴും അകം
അണയാതൊരാൾ
കരവലയമതുള്ളിൽ
നിന്നെ കരുതുന്നുവോ ചിരം
സ്മരണ പോലെ സാന്ദ്രമായ്
കരുണാർദ്രമായ കനലൂതിടുന്നു ഒരാൾ
മറവിയായ് ഇനിയുമോർമ്മയിൽ ഒരു പുഞ്ചിരി
നാളം നീളുന്നുവോ
കടലുപോലെ അകരുമോർമ്മയിൽ
പെരുമീനകലപൊങ്ങി പാടുന്നുവോ

തിരിനാളമേ പാലചുടുതണു കാറ്റുമേറ്റ്‌
ഉലയുമ്പോഴും അകം

പണ്ടോരു പാതിരക്ക്
ഇരുൾ വഴിതാണ്ടുവോർക്ക്
കൂട്ടായിരുന്ന പന്തമേ
മിണ്ടാതെരിഞ്ഞു നീറി
ഉലകിന് കാവലായ
ഏകാന്ത സ്നേഹദീപമേ
ചെറു ചൂട്ടായി നിലാവായി മാറാടിയോനെ
സൂര്യന്റെ കണ്ണിൽ പകർന്നാർടിയോനെ
ഇനി സായാഹ്നമായ് കനലാളതയായി

മറവിയായ് ഇനിയുമോർമ്മയിൽ ഒരു പുഞ്ചിരി
നാളം മായുന്നുവോ
കടലുപോലെ അകരുമോർമ്മയിൽ
പെരുമീനകല മുങ്ങി താഴുന്നുവോ

പഴുനാളമേ പാലചുടുതണു കാറ്റുമേറ്റ്‌
ഉലയുമ്പോഴും അകം
അണയാതൊരാൾ
കരവലയമതുള്ളിൽ
കരുതുന്നുവോ ചിരം
സ്മരണ പോലെ സാന്ദ്രമായ്
കരുണാർദ്രമായ കനലൂതിടുന്നു ഒരാൾ
മറവിയായ് ഇനിയുമോർമ്മയിൽ ഒരു പുഞ്ചിരി
നാളം നീളുന്നുവോ
കടലുപോലെ അകരുമോർമ്മയിൽ
പെരുമീനകല വീണ്ടും പൊന്തുന്നുവോ

Leave a Comment