Vaanam Neele Lyrics

MovieQurbani
SongVaanam Neele
MusicM Jayachandran
LyricsManu Manjith
SingerYazin Nizar & Bhadra Rajin

വാനം നീളെ പാറും മുകിലേ…
കാണാദൂരം തേടും അകമേ…
ഈ വഴീ…. നീളുമല്ലോ…
താരെഴും തീരമേ നിന്നിലായി ചേരവേ. ..
മാരിവിൽ നീർത്തിയോ
ആർദ്രമാം സ്നേഹമേ…

വാനം നീളെ പാറും മുകിലേ…

ഹൃദയമലർവാടിയിൽ ചിരിവിരിയവേ
അരിയശലഭങ്ങളോ അരികിലലയേ…

ഈ വെയിൽ പാതയാകെ..
പൂവിരി നീർത്തിയാരോ

Leave a Comment