Movie | Premalu |
Song | Mini Maharani |
Music | Vishnu Vijay |
Lyrics | Suhail Koya |
Singers | Kapil Kapilan, Vagu Mazan, Vishnu Vijay |
Buddy,, മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ
ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ
മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ
സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ
പൊടി പകരേശ്വരി മിനി മഹാറാണികൾ
ഇത് വഴിയേ … പൊരി പൊരി വെയിലേ
ചില വിരുതുകൾ പലവീലുകൾ
ഈ കഥയെഴുതുകയായ് പരവശവദയായ്
സാ പപപ നിനി സാ … പപപ നിനി സാ
പപ നിനി സാ … പനിനിസ … പനിനിസ
പപപ നിനി സാ … പപപ നിനി സാ
പപ നിനി സാ … പനിനിസ … പനിനിസ
Many Many Many മേനി നടിക്കണ്
കൂടി നടക്കണിനീ
വരി വരി വരി Lane തിരിക്കണ-
തെന്തു മെനക്കേടേ
ജഗ് സാരേ തേരേ മേരേ ആഗേ പീഛേ ഭീ
ഹം താരോ ജൈസെ രാതോ മൈസേ
ആയേ ചാരോ ഭീ
പാതിരാവിലെ പാരിജാതമേ പാഗൽ ആക്കലെ … ന്നേ
ഒരു ഫെയറി ടെയിൽ Fiery പെണ്ണോ
ഡ്രൈവിങ് സീറ്റിൽ ഏറി
Mode മാറ്റി ചെറു മോഡലായ ചിലർ
റോഡിലായ പോലേ
ഈ തേരിൽ നാലും പോരും നേരം
ലോകം ചുമ്മാ പിന്നാലോടുന്നേ
സാ പപപ നിനി സാ … പപപ നിനി സാ
പപ നിനി സാ … പനിനിസ … പനിനിസ
പപപ നിനി സാ … പപപ നിനി സാ
പപ നിനി സാ … പനിനിസ … പനിനിസ
Buddy,, മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ
ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ
മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ
സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ
Penny Penny Penny Penny പെറുക്കണ്
നുള്ളിയെടുക്കണ് ടീ
കണി കണി കണി കണ്ടു മടുത്തിത്
Shades പെടക്കണ് നീ
നടുവാകേ തേഞ്ഞേ ദൂരം മേഞ്ഞേ ഇന്നോടീ
ഹം ചാരോമേ സേ പ്യാർ ഹേ കിസ്സേ
ദേഖേ ഹം ഥോഡീ
ഹേയ് ഗോലകൊണ്ടലേ ചേലു കണ്ടിലേ
സൈറ്റ് സീയിങ് പോരേ
My Fate Bright താ ലൈറ്റ് വെയ്റ്റ് താ
സിറ്റി പെണ്ണോ ക്ലാസി
World is out there
നാലു പേരു താ കേരളാവ്് പുല്ലേ
ആമാ ഇന്ത ഊരിൽ നാലും ചേരും നേരം
വേഗം ചുമ്മാ പിന്നാലോടുന്നേ