കസവിന്റെയ്  തട്ടമിട്ട് | kasavinte thattamittu lyrics

കസവിന്റെയ്  തട്ടമിട്ട് വെള്ളി അരഞ്ഞാണമിട്ടു

പൊന്നിന്റെ കൊലുസുമിട്ടൊരു  മൊഞ്ചത്തി

കൂന്താലി പുഴയൊരു വമ്പത്തി

കൂന്താലി പുഴയൊരു വമ്പത്തി

 

 

ഇവളുടെ മുന്നും പിന്നും കണ്ടു
കൊതിച്ചവർ

മിന്നും മെഹറും കൊണ്ടു നടന്നവർ 

കോന്നി കോടി താടി വളർത്തി

കയറൂരി പാഞ്ഞു ഗന്ധി പഹയതീ

കൂന്താലി പുഴയൊരു വമ്പത്തി

കൂന്താലി പുഴയൊരു വമ്പത്തി

 

 

കുളിരിനെ തൊട്ടടുത്ത

തുള്ളി വരും നാണമോത്തു

പെണ്ണിന്റെ പുതുകാ നെഞ്ഞോരു
ചെണ്ടല്ലേ നീ

കൂന്താലി പുഴ ഇതു കണ്ടില്ല  നീ

കൂന്താലി പുഴ ഇതു കണ്ടില്ല  നീ

 

 

അവളുടെ  അക്കം  പക്കം  നിന്നവരും

ഒപ്പം  പലതും  കെട്ടി  മെനഞ്ഞതും

കൂടെ  കൂടെ  പാടി  ഒരുക്കി

തലയൂരി  പൊന്നു
കള്ളി  പഹയത്തി

കൂന്താലി  പഴയൊരു
വമ്പത്തി  (2)

 

 

കനവിന്റെ മുത്തടുക്കി

ഉള്ളിലിരുന്ന്‌  ആണൊരുത്തൻ

പെണ്ണെന്ത് വരുന്നീലോപ്പന  തീർന്നല്ലോ

  കൂന്താലി
പുഴയവൾ പോയല്ലോ  (2)

 

 

അവളൊരു  കണ്ണും
കയ്യും  കൊണ്ട്  തറഞ്ഞതു

പെണ്ണിന്  കരളും  ചെണ്ട  തളച്ചത്

മാറാന്  കാന  താമര  നീട്ടി

ചിരി  തൂകി  പൊന്നു  തുള്ളി
പഹയത്തി

കൂന്താലി  പഴയൊരു
വമ്പത്തി  (2)

 

 

 

 

kasavinta thattamittu lyrics from kilichudan mambazha movie

 

Kasavinte thattamittu
velliyaranjanamitt
Ponninte kolusumittoru monchathi
Koonthali puzhayoru vambathi(2)
Ivalude munnum pinnum kandu kothichavar
Minnum meharum kondu nadannavar
Kooni koodi thadi valarthi
Kayaroori paanju pahayathi
Koonthali puzhayoru vambathi (2)
 
Kulirinte thattuduth
Thulli varum nanamoth
Penninte puthuka nenjoru chendalle nee
Koonthali puzhayithu kandille nee (2)
Avalude akkam pakkam ninnavarum
Oppam palathum ketti menanjathum
Koode koode padi orukki
Thalayoori ponnu kalli pahayathi
Koonthali puzhayoru vambathi (2)
Kanavinte muthadukki
Ullilirunnu aanoruthan
Pennenthu varunneeloppana theernnallo
Aa koonthali puzhayaval poyallo (2)
Avaloru kannum kayyum kondu tharanjathu
Penninu karalum chendu thalachathu
Maaranu kana thaamara neeti
Chiri thooki ponnu thulli pahayathi
Koonthali puzhayoru vambathi (2)

Leave a Comment