തീരാക്കഥാ | Theera Katha song lyrics

 

വിണ്‍വെയിലേ വിണ്‍മഴയെ  മണ്‍വഴിയേ 

ഇന്നിതിലേ വരുന്നു നാം വരുന്നിതാ നാം 

കിനാവോ  അനേകം വിദുരം വിമുകം 

അനന്തമാം ഈ പാത പോലെ 

കണ്‍മുനയില്‍ പൂത്തു താരകം 

ഇതള്‍ പോല്‍ നിര്‍ത്തി മാനസം 

നാം തേടുന്നു  ഈ യാത്രതന്‍ തീരാക്കഥാ 

തീരാക്കഥാ… ആ…ആ… 

തിരാക്കഥാ… ആ…ആ… തീരാക്കഥാ

നിറങ്ങള്‍ സ്വരങ്ങള്‍ വനങ്ങള്‍ ദളങ്ങള്‍ 

കടന്നു പോയ്‌ കടന്നു പോയ്‌ നാം 

പതുക്കെ പതുക്കെ ഇന്നാളും 

ഈ നോവോ  മറന്നു പോയ് 

മറന്നു പോയ്‌ നാം

ഈ നിലവിലേറെ ഓര്‍മ്മകള്‍ 

കെടാതെ ബാക്കി ആകവേ

നാം തേട്ടന്നു ഈ യാത്ര തന്‍

തിരാക്കഥാ… തിരാക്കഥാ.

തിരാക്കഥാ… ആ…ആ… 

Leave a Comment