പറയുവാൻ  ഇതാദ്യമായി | parayuvan song lyrics | ishq

Sid Sriram famous south Indian young singer given voice to parayuvan ithadyamayi Song from the Malayalam film ‘Ishq’ you can find Parayuvan Song Lyrics or parayuvan ithadyamayi song lyrics below.

feat. Shane Nigam & Ann Sheethal are hummed by SidSriram & Neha Nair. Jakes Bejoy is a music composer and Joe Paul is a writer of its lyrics.

പറയുവാൻ  ഇതാദ്യമായി , വരികൾ  മായെ, 

മിഴികളിൽ  ഒരായിരം , മഴവിൽ  പോലെ ,

 

ശലഭമായ  പറന്നൊരാൾ അരികിൽ  ചേരും, 

പതിയെ  ഞാൻ  തൊടുന്നതും  അവളോ  മായും 

 

തീരാതെ  ഉള്ളിലിനി  ഇളമഞ്ഞിൻ  ചൂട്, 

നൂറാണ്  നിൻറെ ചിറകിനു  ചേലെഴും  തൂവല്, 

നീയും  ഞാനും  പണ്ടേ  പണ്ടേ  പൂവും  വണ്ടും, 

തെങ്കണങ്ങൾ  തിളങ്ങും  നേരം  പിന്നെയും  

 

പറയുവാൻ  ഇതാദ്യമായി , വരികൾ  മായെ, 

മിഴികളിൽ  ഒരായിരം , മഴവിൽ  പോലെ ,

 

മോതിരം  കൈമാറാൻ , മനസ്സാലെ  മൂളുന്നു  സമ്മതം, 

താരകൾ  മിന്നുന്നു , ഇനി  നൂറു  നൂറായിരം 

 

ഒരു  പൂക്കാലം  കൺകളിലാടുന്നു, 

രാവേതോ വേണ് നദിയാവുന്നു,

 

കിനാവുകൾ  തുഴഞ്ഞു  നാം  ദൂരെ  ദൂരെയൊ, 

നിലാവിതൽ മെനഞ്ഞൊരാ  കൂടു  തേടിയോ  

 

പറയുവാൻ  ഇതാദ്യമായി , വരികൾ  മായെ, 

മിഴികളിൽ  ഒരായിരം , മഴവിൽ  പോലെ ,

 

ശലഭമായ  പറന്നൊരാൾ അരികിൽ  ചേരും, 

പതിയെ  ഞാൻ  തൊടുന്നതും  അവളോ  മായും 

Leave a Comment

”
GO