എന്റെ  നെഞ്ചാകെ  നീയല്ലേ  | Ente nenjaka neeyalle lyrics

 

Aaradhike Lyrics : Aaradhike Song from Ambili is sung by Sooraj Santhosh & Madhuvanthi Narayan and composed by Vishnu Vijay, featuring Soubin Shahir, Tanvi Ram.

Song: Aaradhike
Movie: Ambili (2019)
Singer(s): Sooraj Santhosh & Madhuvanthi Narayan
Music : Vishnu Vijay
Lyricist(s): Vinayak Sasikumar
Starring: Soubin Shahir, Tanvi Ram
Music Label : E4 Entertainment

 ആരാധികേ

മഞ്ഞുതിരും  യാഴിയരികെ

നാളേറെയായി

കാത്തുനിന്നു  മിഴിനിറയെ

നീയെങ്ങു  പോകിലും

അകലേക്ക്  മയിലും

എൻ  ആശകൾ  തന്ന

മാന്തോണിയുമായി

തുഴനനരികെ  ഞാൻ  വരാം

എന്റെ  നെഞ്ചാകെ  നീയല്ലേ

എന്റെ  ഉന്മാദം  നീയല്ലേ

നിന്നെ  അറിയാൻ  ഉള്ളു  നിറയാൻ

ഒഴുകി  ഒഴുകി  ഞാൻ

ഇന്നുമെന്നുമൊരു  പുഴയായി

ആരാധികേ

പിടയുന്നോരെന്റെ  ജീവനിൽ

കിനാവ്  തന്ന  കണ്മണി

നീയില്ലായെങ്കിൽ  എന്നിലെ

പ്രകാശമില്ലിനി

മിഴിനീര്  പെയ്ത മാരിയിൽ

കെടാതെ  കാത്ത  പുഞ്ചിരി

നീയെന്നൊരാ  പ്രതീക്ഷയിൽ

എറിഞ്ഞ   പൊന്തിരീ

മനം  പകുത്തു  നൽകിടാം

കുറുമ്പ്  കൊണ്ട്  മൂടിടാം

അടുത്ത്  വന്നിടാം

കൊതിച്ചു  നിന്നിടാം

വിരൽ  കൊറുത്തിടാം

സ്വയം  മറന്നിടാം

ഈ  ആശകൾ  തന്ന

മാന്തോണിയുമായി

തുഴഞ്ഞകളെ  പോയിടാം

എന്റെ  നെഞ്ചാകെ  നീയല്ലേ

എന്റെ  ഉന്മാദം  നീയല്ലേ …

നിന്നെ  അറിയാൻ , ഉള്ളു  നിറയാൻ

ഒഴുകി  ഒഴുകി  ഞാൻ

ഇന്നുമെന്നുമൊരു  പുഴയായി

ആരാധികേ ..

മഞ്ഞുതിരും  വഴിയരികെ …

ഒരുനാൾ  കിനാവ്  പൂത്തിടും

അതിൽ  നമ്മളൊന്ന്  ചേർന്നിടും

പ്രാക്കൾപോളിത്തീ  വഴി

നിലാവിൽ  പാറിടും

നിനക്ക്  തണലായി  ഞാൻ

നിയനക്കു  തുണയായി  ഞാൻ

പാലകനാവുകൾ

പകലിരവുകൾ

നിറമേനിയുമീ

കഥ  എഴുതുവാൻ

ഈ  ആശകൾ  തന്ന

മാന്തോണിയുമായി

തുഴഞ്ഞകളെ  പോയിടാം

എന്റെ  നെഞ്ചാകെ  നീയല്ലേ

എന്റെ  ഉന്മാദം  നീയല്ലേ …

നിന്നെ  അറിയാൻ , ഉള്ളു  നിറയാൻ

ഒഴുകി  ഒഴുകി, ഞാൻ

ഇന്നുമെന്നുമൊരു  പുഴയായി

ആരാധികേ ..

മഞ്ഞുതിരും  വഴിയരികെ …

Leave a Comment

”
GO