കിഴക്കു പൂക്കും മുരിക്കിനെന്തൊരു | Kizhakku pookkum song lyrics

 Kizhakku pookkum song lyrics from Malayalam movie Anwar

 ചിത്രംഅൻ‌വർ
സംഗീതംഗോപി സുന്ദർ
വരികള്‍റഫീക്ക് അഹമ്മദ്
ആലാപനംശ്രേയ ഘോഷൽ, നവീൻ അയ്യർ

കിഴക്കു പൂക്കും മുരിക്കിനെന്തൊരു
ചൊകചൊകപ്പാണേ

പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
തുടുതുടുപ്പാണേ

ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ്
പറന്നു വന്നൊരു മാരന്‍

തുടിയ്ക്കും കണ്ണില്‍ കനവുമായ്
തിരഞ്ഞുവന്നൊരു തോഴന്‍

ഖല്‍ബിലെ തീ ഖല്‍ബിലെ തീ

ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ

കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ

പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ

ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍

തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍

ഖല്‍ബിലെ തീ ഖല്‍ബിലെ തീ

ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ

പൂവാണോ പൊന്നിളവെയിലോ തേനൂറും
പുഞ്ചിരിയാണോ

അലകള്‍ ഞൊറിയണ പാല്‍നിലാവോ

പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ…

ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി
കുറുകുവാന്‍

അരുമയാമിനി കുറുകുവാന്‍…

 ഖല്‍ബിലെ തീ ഖല്‍ബിലെ തീ

ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ 

കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ

പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ

ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍

തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍

ഖല്‍ബിലെ തീ ഖല്‍ബിലെ തീ

ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ

ശവ്വാലിന്‍ ശവ്വാലിന്‍ പട്ടുറുമാലില്‍ പട്ടുറുമാലില്‍ 

പൂ തുന്നും പൂ തുന്നും അമ്പിളി പോലെ

മൊഴികള്‍ മൌനത്തിന്‍ കസവുനൂലില്‍

കസവുനൂലില്‍ കനകനൂലില്‍ കോര്‍ത്തുവോ

ഓ അരിയ മഞ്ഞിന്‍ കുളിരുവീണീ
കറുകനാമ്പുകളുണരുവാന്‍

 കറുകനാമ്പുകളുണരുവാന്‍…

ഖല്‍ബിലെ തീ ഖല്‍ബിലെ തീ

ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഓ ഓ..

കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ

പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ

ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍

തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍

ഖല്‍ബിലെ തീ ഖല്‍ബിലെ തീ

ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ

ഖല്‍ബിലെ തീ ഖല്‍ബിലെ തീ

ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ

Leave a Reply

Your email address will not be published. Required fields are marked *