വാ വയസ്സ് ചൊല്ലിടാൻ va vayassu chollidaan malayalam lyrics

ഗാനം :  വാ വയസ്സ് ചൊല്ലിടാൻ   

ചിത്രം : ഹൌ ഓൾഡ് ആർ യു 

രചന : ബി കെ ഹരിനാരായണൻ 

ആലാപനം : മഞ്ജരി 

വാ വയസ്സ് ചൊല്ലിടാൻ ,മടിച്ചിടേണ്ട നീ മനസ്സിലാണ് കൗമാരം 

ഹേ ചെറുപ്പമാകുവാൻ കറുപ്പ് തേയ്ക്കണോ വെളുപ്പിനെന്തെടോ 

വാ വയസ്സ് ചൊല്ലിടാൻ ,മടിച്ചിടേണ്ട നീ മനസ്സിലാണ് കൗമാരം 

ഹേ ചെറുപ്പമാകുവാൻ കറുപ്പ് തേയ്ക്കണോ വെളുപ്പിനെന്തെടോ 

അറുപത്തിയൊന്നിൽ പതിനാറിൻ ചിരി വേണം ചെഞ്ചൊടിയിൽ 

ചുണ്ടത്തു വേണം ചെറു നാണം അത് വന്നാൽ മനോഹരി 

പ്രായം ഒരു കുറവല്ല ഇനി നര വീണാൽ ,

ഒരു തരി പോലും കുലുങ്ങണ്ട,പ്രായം 

അത് പറയാനും മടിവേണ്ട 

ഹൌ ഓൾഡ് ആർ യു ബേബി 

ഓ 

ചെറുപ്പമെപ്പോഴും ആകാൻ ഞൊടുക്കു വിദ്യകൾ ഉണ്ടേ 

മടികളയു ചൊടിപകരു പുതുകനവാൽ മിഴിയെഴുതു 

കവിളിനു ചുളിവൊരു ചേലാക്കു

നരയുള്ള മുടിയഴകാണെ ഇനി ,

പുതിയത് പുതിയത് മനമിനി തിരയണ,

മേന്നെന്നുമേ പതിനേഴാകാൻ,

ഈ യൗവനം വിലകും നിറയെ, ഇനി നിന്റെ 

പ്രായം ഒരു കുറവല്ല ഇനി നര വീണാൽ ,

ഒരു തരി പോലും കുലുങ്ങണ്ട,പ്രായം 

അത് പറയാനും മടിവേണ്ട 

ഹൌ ഓൾഡ് ആർ യു ബേബി 

പ്രായം ഒരു കുറവല്ല ഇനി നര വീണാൽ ,

ഒരു തരി പോലും കുലുങ്ങണ്ട,

പ്രായം അത് പറയാനും മടിവേണ്ട 

Leave a Comment

”
GO