ഗാനം :ആരോ നെഞ്ചിൽ
ചിത്രം : ഗോദ
രചന : മനു മൻജിത്
ആലാപനം : ഗൗരി ലക്ഷ്മി
ഉം………………………………….
ആരോ നെഞ്ചിൽ മാഞ്ഞായി പെയ്യുന്ന നേരം………..
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം……….
ഒരു തൂവൽ തെന്നലു മെല്ലെ
മാനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ..
നാനാനാനാ…നനന നാനാനാനാ..നനന
നാനാനാനാ..നനന സാജിണാ
നാനാനാനാ…നനന നാനാനാനാ..നനന
നാനാനാനാ..നനന സാജിണാ……….
നാനാനാനാ…നനന നാനാനാനാ..നനന
നാനാനാനാ..നനന സാജിണാ…………
നാനാനാനാ…നനന നാനാനാനാ..നനന
നാനാനാനാ..നനന സാജിണാ…………
ആരോ നെഞ്ചിൽ മാഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഓഹോ…………..ഓഹോ………….
ഓഹോ…………..ഓഹോ………….
ഓഹോ…………..ഓഹോ………….
ഇനിയുള്ളിന്നുള്ളിൽ നീല രാവിലാ………യ്
നറുവെള്ളിത്തിങ്കൾ നാളമായിടാം……..
മഴതുള്ളിച്ചാടും പൂങ്കിനാവിലേ………
ഒരു പുള്ളിക്കുയിലിൻ ഈണമായിടാം……….
അടുത്തൊരു മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ………
അടുത്തൊരു മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ…….
പോയൊരു നാളുകളായിരം നോവുകൾ
നീന്തിയ മാനസമാകെയുമിന്നൊരു
മാമയിലാടണ പൂവനിയാകിയ-
താരുടെ പാട്ടിലെ മോഹന സാന്ത്വനമേ..
ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം..
ഒരു തൂവൽ തെന്നലു മെല്ലെ
മാനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ..
നാനാനാനാ…നനന നാനാനാനാ..നനന
നാനാനാനാ..നനന സാജിണാ
നാനാനാനാ…നനന നാനാനാനാ..നനന
നാനാനാനാ..നനന സാജിണാ……….
നാനാനാനാ…നനന നാനാനാനാ..നനന
നാനാനാനാ..നനന സാജിണാ…………
നാനാനാനാ…നനന നാനാനാനാ..നനന
നാനാനാനാ..നനന സാജിണാ…………