ഓ രബ്ബാ ഭയങ്കരിയാ o rabba bayankariya malayalam lyrics

 

ഗാനം :ഓ രബ്ബാ ഭയങ്കരിയാ

ചിത്രം : ഗോദ

രചന :വിനായക് ശശികുമാർ 

ആലാപനം : സിയാ ഉൾ ഹഖ് 

ഓ 

ഓ 

ഓ രബ്ബാ ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ

കണ്ടാലോ പ്രിയങ്കരിയാ

പെണ്ണ് പ്രിയങ്കരിയാ..

അയ്യയോ അടുത്ത് വന്നാല്‍

മുട്ടന്‍ ഇടിയിടിയാ..

ഓ.. നെഞ്ചില്‍ പെടയാണേ 

തിമില തകതോം…

ഓ രബ്ബാ ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ

കണ്ടാലോ പ്രിയങ്കരിയാ

പെണ്ണ് പ്രിയങ്കരിയാ..

അയ്യയോ അടുത്ത് വന്നാല്‍

മുട്ടന്‍ ഇടിയിടിയാ..

ഓ.. നെഞ്ചില്‍ പെടയാണേ 

തിമില തകതോം…

കണ്ടാൽ ആളൊരു റാണി

കൊണ്ടാല്‍ പോകണ് ത്രാണി

ആണും തോക്കണ മേനി

ഇവളോ സംഭവനാരി

കണ്ടാൽ ആളൊരു റാണി

കൊണ്ടാല്‍ പോകണ് ത്രാണി

ആണും തോക്കണ മേനി

ഇവളോ സംഭവനാരി

ഓ രബ്ബാ…………………..

ഓ രബ്ബാ………

കുതറിയോടും പെൺപുലിയോ… 

ചിതറി നമ്മള്‍ മണ്‍തരിയാ…….യ് 

പതറി നിന്നേ നിന്‍ പവറില്‍ 

ഇവിടെ നാടും നാട്ടറിവും..

ഏതോ….നും സുല്ലു വിളിക്കും പോരാളിയാണേ

പോരാളിയാണേ…..

കണ്ണോ….രം തീക്കനലാളും കില്ലാടിയാണേ……. 

ഓ………………….

കണ്ടാല്‍ ആളൊരു റാണി

കൊണ്ടാല്‍ പോകണ്. ത്രാണി

ആണും തോക്കണ മേനി 

ഇവളോ സംഭവ നാരി

ഓ രബ്ബാ ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ

കണ്ടാലോ പ്രിയങ്കരിയാ

പെണ്ണ്.. പ്രിയങ്കരിയാ..

അയ്യയോ അടുത്ത് വന്നാല്‍

മുട്ടന്‍ ഇടിയിടിയാ..

ഓ.. നെഞ്ചില്‍ പെടയാണേ 

തിമില തകതോം… 

കണ്ടാല്‍ ആളൊരു റാണി

കൊണ്ടാല്‍ പോകണ് ത്രാണി

ആണും തോക്കണ മേനി…

ഇവളോ സംഭവ നാരി

കണ്ടാല്‍ ആളൊരു റാണി

കൊണ്ടാല്‍ പോകണ് ത്രാണി

ആണും തോക്കണ മേനി…

ഇവളോ സംഭവ നാരി

ഓ രബ്ബാ……………..ആ..

ഓ രബ്ബാ……….. ആ 

Leave a Comment