ചിലമ്പൊലികാറ്റേ | chilamboli katte malayalam lyrics , cid moosa

ഗാനം :ചിലമ്പൊലികാറ്റേ

ചിത്രം :  സി ഐ ഡി മൂസ 

രചന :ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : ഉദിത് നാരായണൻ , സുജാത മോഹൻ 

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ

മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ….(2 )

മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ,

കനവിൻ കണ്ണാടിയിൽ തെളിയും വാർതിങ്കളേ..

മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ……



ഓ ബീഗി ബീഗി ബീഗി ബീഗി 

ലവ് യു ലവ് യു ലവ് യു ബേബി

ഹായ് ബീഗി ബീഗി ബീഗി ബീഗി 

ലവ് യു ലവ് യു ലവ് യു ബേബി….ഹാ

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ

മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ(2 )

ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ,

തൂവൽത്തുമ്പാൽ തൊട്ടാൽ..

മേഘച്ചില്ലിൻ തെല്ലായ് ,

എൻ മാറത്തെ ചേലത്തുമ്പാൽ മൂടാം…



പൊന്നേ പുന്നാരേ, വരൂ കെട്ടാം കൊട്ടാരം,

നിലാവിലെ മഞ്ഞിൻ മേട്ടിൽ മാർവൽ കൊട്ടാരം….

എന്നേ നോക്കാതെ, ഒന്നും മിണ്ടാതെ

വേനൽക്കയ്യാൽ തൊട്ടാ പൊട്ടും വെണ്ണക്കല്ലീ ഞാൻ….. 

ബീഗി ബീഗി ബീഗി ബീഗി 

ലവ് യു ലവ് യു ലവ് യു ബേബി

ഹായ് ബീഗി ബീഗി ബീഗി ബീഗി 

ലവ് യു ലവ് യു ലവ് യു ബേബി….ഹാ

ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ

മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ….(2 )



നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നി,

നീലച്ചെന്തിൻ നാളം….

മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ

കേട്ടൂ ടിക് ടിക് താളം…

ഹേയ് കിട്ടാമൊട്ടല്ലേ,

ഇനി പട്ടാൽ മൂടൂല്ലേ….

ചെന്താമര ചുണ്ടിൽ ചുണ്ടാൽ 

ചായം തേയ്ക്കൂല്ലേ..

കണ്ണേയ് കണ്ണാരെ…..

കണ്ണൻ നീയല്ലേ,

ആരും രാവിൽ താനേ മൂളും

മൂളിപ്പാട്ടല്ലേ…..

ബീഗി ബീഗി ബീഗി ബീഗി 

ലവ് യു ലവ് യു ലവ് യു ബേബി 

ഹായ് ബീഗി ബീഗി ബീഗി ബീഗി 

ലവ് യു ലവ് യു ലവ് യു ബേബി…..ഹാ 



ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ

മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ….(2 )

മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ,

കനവിൻ കണ്ണാടിയിൽ തെളിയും വാർതിങ്കളേ..

മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ……

ഓ ബീഗി ബീഗി ബീഗി ബീഗി 

ലവ് യു ലവ് യു ലവ് യു ബേബി

ഓ ബീഗി ബീഗി ബീഗി ബീഗി 

ലവ് യു ലവ് യു ലവ് യു ബേബി….ഹായ് 

Leave a Comment