ഈ മഴതൻ…വിരലീ പുഴയിൽ.. ee mazhathan viralee puzhayill

ഈ മഴതൻ…വിരലീ പുഴയിൽ.. (2)

എഴുതിയ ലിപിയുടെ പൊരുളറിയെ…

വിതുരമൊരോർമയിൽ നാമെരിയുന്നു..

വിരഹ നിലാവലപോൽ ഇവിടെ..

ഈ മഴതൻ…വിരലീ പുഴയിൽ..

എഴുതിയ ലിപിയുടെ പൊരുളറിയെ…

നനമണ്ണിൽ പ്രിയതേ നിൻ..

മൃദുലപാദം പതിയുമ്പോൾ..(2)

ഹൃദയമിന്നീ മൺകരയായീ..

കാലമെന്തേ ചിരിതൂകീ…

ഈ മഴതൻ…വിരലീ പുഴയിൽ..

എഴുതിയ ലിപിയുടെ പൊരുളറിയെ…

ഈ ജന്മം മതിയാമോ..

വിരഹ താപമിതറിയാനായ് ..(2)

കര കവിഞ്ഞു പ്രാണനിലാകെ..

ഈ വികാരം നദിയായി..

ഇനി വരുമേറെ യുഗങ്ങളിലൂടെ…

അലയുമൊരേ വഴി നാം ഇവിടെ..

ഈ മഴതൻ…വിരലീ പുഴയിൽ..

ഈ മഴതൻ…വിരലീ പുഴയിൽ..

എഴുതിയ ലിപിയുടെ പൊരുളറിയെ…

വിതുരമൊരോർമയിൽ നാമെരിയുന്നു..

വിരഹ നിലാവലപോൽ ഇവിടെ..

ഈ മഴതൻ…വിരലീ പുഴയിൽ..

എഴുതിയ ലിപിയുടെ പൊരുളറിയെ…

സിനിമ : എന്ന് നിന്റെ മൊയ്തീൻ

വരികൾ : റഫീക്ക് അഹമ്മദ് 

സംഗീതം : രമേശ് നാരായണൻ 

പാടിയത് : കെ ജെ യേശുദാസ് 

Leave a Comment

”
GO