ഗർഭദിനം garbhadhinam kgf malayalam lyrics

 

ഗാനം :ഗർഭദിനം 

ചിത്രം : കെ ജി എഫ് 

ആലാപനം: അനന്യ ഭട്ട് 

ഗർഭദിനം മുതലെൻ ജീവിത ദുരിതങ്ങൾ

പേർനടക്കുകയാണമ്മ….

പരിഭവമില്ലാതെ , വേദന പറയാതെ 

കണ്ണീർ തൂവുകയാണമ്മ….

കൺകണ്ട ദൈവം അമ്മാ വാത്സല്യ നിധിയമ്മ 

ഉയിരിൻ ഉയിരാണെൻ അമ്മ….

തന്താനി നാനെ താനിന്ന നാനോ താനേനാനേനോ (2 )

കരയുമ്പോൾ മെല്ലെ കണ്ണുനീർ തുടയ്ക്കുന്ന കരുണകടലിന്റെ തിരയാണമ്മ

കദനപ്പെരുമഴയിൽ കുടയാണെന്റമ്മ 

മിഴികളിൽ കതിരൊളിയും നീയെന്നമ്മ 

വിണ്ണിലെ ദേവകളും നിന്നെ വണങ്ങുന്നു 

നീയെൻ ജീവിത സൗഭാഗ്യമേ….

തന്താനി നാനെ താനിന്ന നാനോ താനേനാനേനോ

ഹേ തന്താനി നാനെ താനിന്ന നാനോ താനേനാനേനോ

തന്താനി നാനെ താനിന്ന നാനോ താനേനാനേനോ

ഹേ തന്താനി നാനെ താനിന്ന നാനോ താനേനാനേനോ 

Leave a Comment

”
GO