Ponnambal Puzhayirampil nammal song lyrics| Malayalam song lyrics

 

Ponnambal Puzhayirampil song lyrics from Malayalam movies Harikrishnans


പൊന്നാമ്പല്‍
പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

കുഞ്ഞോളം
തുള്ളിവന്നൊരഴകായ്

എന്‍ മുന്നില്‍
മിന്നി വന്ന കവിതേ

പണ്ടത്തെ
പാട്ടുറങ്ങുമൊരു മണ്‍ വീണയാണെന്റ്റെ മാനസം

അന്നെന്നില്‍ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിന്‍ സ്വരം

എന്നിട്ടും നീ
എന്നോടിന്നു മിണ്ടാത്തതെന്താണ്
?

 

പൊന്നാമ്പല്‍
പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

കുഞ്ഞോളം
തുള്ളിവന്നൊരഴകായ്

എന്‍ മുന്നില്‍
മിന്നി വന്ന കവിതേ

 

നിന്നെയെതിരേല്‍ക്കുമല്ലോ

പൌര്‍ണ്ണമി പെണ്‍കൊടി

പാടി വരവേല്‍ക്കുമല്ലോ
പാതിരാപ്പുള്ളുകള്‍

നിന്റെ
അനുവാദമറിയാന്‍

എന്‍മനം കാതോര്‍ത്തിരിപ്പൂ

എന്നു വരുമെന്നു
വരുമെന്നെന്നും കൊതിയാര്‍ന്നു നില്പൂ

വരില്ലേ നീ
വരില്ലേ കാവ്യ പൂജാ ബിംബമേ

നിലാവായ്
നീലരാവില്‍ നില്പൂ മൂകം ഞാന്‍

 

പൊന്നാമ്പല്‍
പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

കുഞ്ഞോളം
തുള്ളിവന്നൊരഴകായ്

എന്‍ മുന്നില്‍
മിന്നി വന്ന കവിതേ

 

മൂടുപടമെന്തിനാവോ
മൂകാനുരാഗമേ

പാതി
മറയുന്നതെന്തേ അന്യയെ പോലെ നീ

എന്റെ
പദയാത്രയില്‍ ഞാന്‍ തേടി നിന്‍ രാജാങ്കണങ്ങള്‍

എന്റെ പ്രിയ ഗാനധാരയില്‍ നിന്നിലെ ശ്രുതി ചേര്‍ന്നിരുന്നു

വരില്ലേ നീ
വരില്ലേ ചൈത്ര വീണാവാഹിനീ

വസന്തം
പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ

പൊന്നാമ്പല്‍
പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യം കണ്ടതോര്‍മ്മയില്ലേ

കുഞ്ഞോളം
തുള്ളിവന്നൊരഴകായ്

എന്‍ മുന്നില്‍
മിന്നി വന്ന കവിതേ

പണ്ടത്തെ
പാട്ടുറങ്ങുമൊരു മണ്‍ വീണയാണെന്‍ മാനസം

അന്നെന്നില്‍ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിന്‍ സ്വരം

എന്നിട്ടും നീ
എന്നോടിന്നു മിണ്ടാത്തതെന്താണ്

പൊന്നാമ്പല്‍
പുഴയിറമ്പില്‍ നമ്മള്‍

അന്നാദ്യമായ്
കണ്ടതോര്‍മ്മയില്ലേ

കുഞ്ഞോളം
തുള്ളിവന്നൊരഴകായ്

എന്‍ മുന്നില്‍
മിന്നി വന്ന കവിതേ..

Lyrics in English

Ponnambal puzhayirambil nammal

Annadyam kandathormayille

Ponnambal puzhayirambil nammal

Annadyam kandathormayille

Kunjolam thullivannorazhakaay

En munnil minni vanna kavithe

Pandathe paatturangumoru man veenayaanen maanasam

Annenil poovaninja mridu sallaapamallo nin swaram

Ennittum nee ennodinnu mindaathathenthaanu

 

Ponnambal puzhayirambil nammal

Annadyam kandathormayille

Kunjolam thullivannorazhakaay

En munnil minni vanna kavithe

 

Ninneyethirelkkumallo pournami penkodi

Paadi varavelkkumallo paathiraa pullukal

Ninte anuvaadamariyaan

En manam kathorthiripoo

Ennu varumennu varumennennum kothiyaarnnu nilppoo

Varille nee varille kaavya poojaa bimbame

Nilaavaay neelaraavil nilppoo mookam njaan

 

Ponnambal puzhayirambil nammal

Annadyam kandathormayille

Kunjolam thullivannorazhakaay

En munnil minni vanna kavithe

Moodupadamenthinaavo mookaanuraagame

Paathi marayunnathenthe anyaye pole nee

Ente padhayaathrayil njan thedi nin raajaanganangal

Ente priya gaanadhaarayil ninnile shruthi chernnirunnu

Varillee nee varille nee chaithra veenaavaahinee

Vasantham poothorungiyallo varoo priye

 

Ponnambal puzhayirambil nammal

Annadyam kandathormayille

Kunjolam thullivannorazhakaay

En munnil minni vanna kavithe

Pandathe paatturangumoru man veenayaanen maanasam

Annenil poovaninja mridu sallaapamallo nin swaram

Ennittum nee ennodinnu mindaathathenthaanu

Ponnambal puzhayirambil nammal

Annadyamaay kandathormayille

Kunjolam thullivannorazhakaay

En munnil minni vanna kavithe

ചിത്രം : ഹരികൃഷ്ണന്‍സ്
സംഗീതം : ഔസേപ്പച്ചന്‍ 
വരികള്‍ : കൈതപ്രം
പാടിയത് : കെ ജെ യേശുദാസ് , കെ എസ് ചിത്ര 

Leave a Comment