Ilakozhiyum sisirathil song lyrics | Malayalam song lyrics Varshangal Poyathariyathe

 Ila kozhiyum sisirathil song lyrics from Malayalam movie Varshangal poyathariyathe

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി

മനമുരുകും വേദനയില്‍ ആണ്‍ കിളിയാ കഥ പാടി

മറഞ്ഞുപോയി ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി

മനമുരുകും വേദനയില്‍ ആണ്‍ കിളിയാ കഥ പാടി

ഒരു കൊച്ചു സ്വപ്നവുമായി ഒരു നുള്ള് മോഹവുമായി

ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു

പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്

അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു

എരിഞ്ഞുപോയി രാപ്പാടി പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍

ഇല
കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി

മനമുരുകും
വേദനയില്‍ ആണ്‍ കിളിയാ കഥ പാടി

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും

രാപ്പാടി രാവുകളില്‍ തെങ്ങിയോരി

വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും

ആ ശിശിരം മായുമോ ഓര്‍മകളില്‍

മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളില്‍

ഇല
കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി

മനമുരുകും
വേദനയില്‍ ആണ്‍ കിളിയാ കഥ പാടി

മറഞ്ഞുപോയി
ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം

ഓര്‍മ്മകള്‍
മാത്രം

ഇല
കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി

മനമുരുകും
വേദനയില്‍ ആണ്‍ കിളിയാ കഥ പാടി

Lyrics in English

Ila kozhiyum sisirathil cherukilikal varavaayi

Manamurukum vedanayil aan kiliyaa kadha paadi

Maranjupoyi aa mandhahasam ormakal maathram ormakal maathram

Ila kozhiyum sisirathil cherukilikal varavaayi

Manamurukum vedanayil aan kiliyaa kadha paadi

Oru kochu swapnavumaayi oru nullu mohavumaayi

Inakkilee ee nenjil parannu vannu

Pookaalam varavayi mohangal viriyaraayi

Avalathinaayi aa koottil thapassirunnu

Erinjupoyi raappadi pennin kananvukalum aa kaattutheeyil

Ila kozhiyum sisirathil cherukilikal varavaayi

Manamurukum vedanayil aan kiliyaa kadha paadi

Premathin madhurimayum virahathil kannerum

Rappadi ravukalil thengiyori

Varshangal poyaalum ina vere vannalum

Aa sisiram maayumo ormakalil

Marakkuvanaakumo aa divya raagam aadyaanuragam janmangalil

Ila kozhiyum sisirathil cherukilikal varavaayi

Manamurukum vedanayil aan kiliyaa kadha paadi

Maranjupoyi aa mandhahasam ormakal maathram ormakal maathram

Ila kozhiyum sisirathil cherukilikal varavaayi

Manamurukum vedanayil aan kiliyaa kadha paadi

ചിത്രം :വര്‍ഷങ്ങള്‍ പോയതറിയാതെ

വരികള്‍ :കോട്ടയ്ക്കല്‍ കുഞ്ഞിമൊയ്തീന്‍
കുട്ടി

ആലാപനം: കെ ജെ യേശുദാസ്

സംഗീതം :മോഹന്‍ സിത്താര

Leave a Comment