ഗാനം :കണ്ണെത്താ ദൂരത്തോളം
ചിത്രം : ഗോദ
രചന :മനു മഞ്ജിത്ത്
ആലാപനം : സച്ചിൻ വാര്യർ
കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ..
കൈയ്യെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ..
കാതോർത്തെ നിന്നീടുന്ന നേരമിതല്ലേ..
ഇന്നെല്ലാം ,പൊന്നോളം, മിന്നുന്നേ …
കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ..
കൈയ്യെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ..
കാതോർത്തെ നിന്നീടുന്ന നേരമിതല്ലേ..
ഇന്നെല്ലാം ,പൊന്നോളം, മിന്നുന്നേ മിന്നുന്നേ
ലക്ഷ്യങ്ങൾ മറന്നു ഞാൻ കാറ്റലയായി………….
ഓ
ഓ നാളേറെ അലഞ്ഞൊരു പാഴ്മരുവാകെ………..
ഇവിടാരംഭമായ് ശുഭകാലം
ഇനി നാം പണിയും പുതുലോകം ..
ഇടനെഞ്ചുകളിൽ കളിമേളം
അതിൽ ഗോദയിതാ ഉണരുന്നേ ..
തളരില്ലാ ചുവടൊന്നും
ഇടറില്ലാ തെല്ലോ……..ളം..
തളരില്ലാ ചുവടൊന്നും
ഇടറില്ലാ തെല്ലോ………ളം ….
തളരില്ലാ ചുവടൊന്നും
ഇടറില്ലാ തെല്ലോ……..ളം..
തളരില്ലാ ചുവടൊന്നും
ഇടറില്ലാ തെല്ലോ…..ളം ….
ആകാശം കവിഞ്ഞൊരു പൊൻ കനവിതാ
ആവേശം നുരഞ്ഞൊരു പാൽക്കടലിതാ
ആഘോഷം തിരഞ്ഞിടും പൂക്കളുമിതാ
ഞാനില്ലാ നീയില്ലാ നാമല്ലേ…നാമല്ലേ …
കൂരിരുൾ പടർന്നിടുമോർമകളാകെ
പുഞ്ചിരി പുലരൊളി പൂത്തുലയാറാ…………യ്
ഇവിടാരംഭമായ് ശുഭതാരം
ഇനി നാം പണിയും പുതുലോകം ..
ഇടനെഞ്ചുകളിൽ കളിമേളം
അതിൽ ഗോദയിതാ ഉണരുന്നേ ..
തളരില്ലാ ചുവടൊന്നും
ഇടറില്ലാ…തെല്ലോ……ളം..
തളരില്ലാ ചുവടൊന്നും
ഇടറില്ലാ…തെല്ലോ…….ളം